Jump to content
സഹായം

"എൻ ഐ എസ് എൽ പി എസ് വെൺമണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,877 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച് 2017
വരി 33: വരി 33:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പഠന പ്രവര്‍ത്തനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങൾക്കും വലിയ പ്രാധാന്യം നൽകി വരുന്നു. പഞ്ചായത്ത് തല കായികമേളയിലും സബ്ജില്ലാതല കായികമേളയിലും സബ്ജില്ലാതല
കലാമേളയിലും ശാസ്ത്രമേളയിലും തിളക്കമാർന്ന വിജയം നേടാന്‍ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.2016-17 അധ്യയന വർഷത്തിൽ നടന്ന കലാമേളയിൽ ജനറൽ വിഭാഗത്തിൽ ഓവറോൾ എട്ടാം സ്ഥാനവും അറബിക് വിഭാഗത്തില്‍ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി...
കുട്ടികളുടെ കലാപരവും ഭാഷാപരവും ശാസ്ത്ര-ഗണിതശാസ്ത്രപരവുമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുതകുന്ന മികച്ച പല പ്രവര്‍ത്തനങ്ങളും ഈ വിദ്യാലയത്തില്‍ നടത്തി വരുന്നു.'ഉത്സവ്'എന്ന പേരില്‍ മൂന്ന് വർഷമായി നടത്തിവരുന്ന ദ്വിദിന പഠനക്യാമ്പ് രക്ഷിതാക്കളുടെയും, വിദ്യാഭ്യാസ മേലധികാരികളുടെയും പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്...


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/349947" എന്ന താളിൽനിന്ന് ശേഖരിച്ചത്