"എൻ ഐ എസ് എൽ പി എസ് വെൺമണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ഐ എസ് എൽ പി എസ് വെൺമണൽ (മൂലരൂപം കാണുക)
15:41, 13 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2017→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 33: | വരി 33: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
പഠന പ്രവര്‍ത്തനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങൾക്കും വലിയ പ്രാധാന്യം നൽകി വരുന്നു. പഞ്ചായത്ത് തല കായികമേളയിലും സബ്ജില്ലാതല കായികമേളയിലും സബ്ജില്ലാതല | |||
കലാമേളയിലും ശാസ്ത്രമേളയിലും തിളക്കമാർന്ന വിജയം നേടാന്‍ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.2016-17 അധ്യയന വർഷത്തിൽ നടന്ന കലാമേളയിൽ ജനറൽ വിഭാഗത്തിൽ ഓവറോൾ എട്ടാം സ്ഥാനവും അറബിക് വിഭാഗത്തില്‍ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി... | |||
കുട്ടികളുടെ കലാപരവും ഭാഷാപരവും ശാസ്ത്ര-ഗണിതശാസ്ത്രപരവുമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുതകുന്ന മികച്ച പല പ്രവര്‍ത്തനങ്ങളും ഈ വിദ്യാലയത്തില്‍ നടത്തി വരുന്നു.'ഉത്സവ്'എന്ന പേരില്‍ മൂന്ന് വർഷമായി നടത്തിവരുന്ന ദ്വിദിന പഠനക്യാമ്പ് രക്ഷിതാക്കളുടെയും, വിദ്യാഭ്യാസ മേലധികാരികളുടെയും പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്... | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |