"ഗവ. എച്ച് എസ്സ് എസ്സ് ഒററക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് ഒററക്കൽ (മൂലരൂപം കാണുക)
09:28, 13 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2017→ചരിത്രം
No edit summary |
|||
വരി 33: | വരി 33: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയുടെ കിഴക്കൻ മലയോരഗ്രമമായ തെന്മലയുടെ തിലകക്കുറിയായി നിലനിൽക്കുന്ന സ്കൂൾ ആണ് ഒറ്റക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ,ലൂക്ക് ഔട്ട് , ഏഷ്യയിലെ തന്നെ ആദ്യ ശലഭപാർക്ക് ,എന്നീ സ്ഥലങ്ങൾ സ്കൂളിൽ നിന്നും വളരെ അടുത്താണ് നിലകൊള്ളുന്നത്.കൊല്ലം- തിരുമഗലം ദേശീയ പാത ഈ സ്കൂളിനു സമീപത്തുകൂടിയാണ് പോകുന്നത്. കല്ലടയാർ ഈ സ്കുളിനു മുന്നിൽ കൂടി യാണ് ഒഴുകുന്നത്. പ്രകൃതിയുടെ പച്ചപ്പുo , കല്ലടയാറിന്റെ മനോഹരിതയും ,ഈ സ്കൂളിനെ മനോഹരമാക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |