Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ''ചക്ക മഹോത്സവം'' ''''''
 
  ചക്ക മഹോത്സവം
       നമ്മുടെ  ഭക്ഷണശാശീലം തിരിച്ച് പിടിക്കുന്നതിനും അവഗണിക്കപ്പെടുന്ന  പലതും മൂല്യ വർധിത  ഉത്പന്നങ്ങലായി തിരിച്ചു വരുന്നത് തിച്ചറിയാനും വേണ്ടിയാണ്  ചക്കമഹത്സവം സംഘടിപ്പിച്ചത് . മുഴുവൻ വിദ്യാർത്ഥികളുടെയും  രക്ഷിതാക്കളുടെയും പങ്കാളിത്തമുള്ള ഈ  മേള  ഒരു പക്ഷെ  കേരളത്തിലെ തന്നെ  ഏറ്റവും  വലിയ  ചക്ക വിഭവ മേള യായിരിക്കും

'''പുസ്തക പ്രദർശനം'''
പുസ്തക പ്രദർശനം
   
         നമ്മുടെ  വിദ്യാലയത്തിലെ  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  നേതൃത്വത്തിൽ  ഒരു പുസ്തക പ്രദർശനം  സ്കൂളിൽ സംഘടിപ്പിച്ചു.  വ്യത്യസ്ത വിഭാഗത്തിൽ പെട്ട  പുസ്തകങ്ങൾ കാണാനും  പരിചയപ്പെടാനും  വായനയുടെ  വൈവിധ്യത്തെക്കുറിച്ച് തിരിച്ചറി യാനും  ഈ  പ്രദർശനത്തിൽ കൂടി വിദ്യാർത്ഥികൾക്ക്  സാധിച്ചു. വിദ്യാർത്ഥികളും  അദ്ധ്യാപകരും കൂടി സമാഹരിച്ച  വിവിധ മേഖലയിൽ പെട്ട ആയിരത്തിലധികം പുസ്തകങ്ങൾ  മേളയിൽ പ്രദർശിപ്പിച്ചു.

362

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/349683" എന്ന താളിൽനിന്ന് ശേഖരിച്ചത്