Jump to content
സഹായം

"മൂര്യാട് മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
1900 ത്തിനും 1916 നും ഇടയിൽ  ഒതേനൻ ഗുരുക്കൾ എന്നയാൾ വീടുവീടാന്തരം കയറിഇറങ്ങേറി  കുട്ടികളെ സ്വരൂപിച്ചാണ് മൂര്യാട് ദേശത്തെ ആദ്യത്തെ ഏകാധ്യപക  വിദ്യാലയംതുടങ്ങി  ആ    സമയത്ത് ഒരു ഓലമേജ ഷെഡിലായിരുന്നു പഠനം തുടർന്ന്കെ സി അബ്ദുള്ള മാസ്റ്ററും കുഞ്ഞാലിൽ മമ്മു എന്നയാളും ചേർന്ന് 1924  ൽ സ്കൂൾ സ്ഥാപിച്ചു നാലാം തരംവരെയുണ്ടായിരുന്നു സ്കൂളിൽ 1929 ൽ അഞ്ചാം  കൂടി തുടങ്ങി വർഷങ്ങൾക്കുശേഷം സ്കൂളിൻറെകൂടെ മതപഠനവും ആരംഭിച്ചു .അഞ്ചു  അദ്ധ്യാപകർ സ്വന്തം പണമെടുത്തു സ്കൂളിൻെറ കെട്ടിടം പുനർനിർമിക്കാൻ പ്രയത്നിച്ചു .ആ സമയത് സ്ഥലത്തെ വ്യാപാരിയും ഉദാരമതിയുമായ ചേരുവട്ടി അബുഹാജി സ്കൂൾ വിലക്കുവാങ്ങി. 1987 ൽ പള്ളിക്ക്  തൊട്ടടുത്തായി പ്രവർത്തിക്കുന്ന മൂര്യാട് മാപ്പിള എൽ പി സ്കൂൾ പള്ളിക്കമ്മിറ്റി (ഖുവ്വത്തുൽ ഇസ്ലാം സഭ)ഏറ്റെടുത്തു.2016  ജൂണോടുകൂടി 5 ക്ലാസിനു പുറമെ 4 ഡിവിഷൻ കൂടി ഉണ്ടായി .ഇപ്പോൾ പ്രീപ്രൈമറി അടക്കം 361 കുട്ടികൾ പഠനം നടത്തുന്നു .ഇവരെ നയിക്കാനായി 15 ഓളം അധ്യപകരും. മൂര്യാട് പ്രദേശത്തു തലയുയർത്തി നിൽക്കുന്ന ഇരുനില കോൺഗ്രീറ്റ് കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവൃത്തിക്കുന്നത്.
..


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/348949" എന്ന താളിൽനിന്ന് ശേഖരിച്ചത്