"എ.എൽ.പി.എസ്. കാട്ടുകുളം അലനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. കാട്ടുകുളം അലനല്ലൂർ (മൂലരൂപം കാണുക)
10:12, 8 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2017→ചരിത്രം
No edit summary |
|||
വരി 28: | വരി 28: | ||
---- | ---- | ||
== ചരിത്രം == | == ചരിത്രം == | ||
സ്കൂൾ ചരിത്രം | |||
1960-61 കാലഘട്ടത്തിലാണ് എ .എൽ .പി .സ്കൂൾ കാട്ടുകുളം പ്രവർത്തനമാരംഭിച്ചത്: അതിന് മുമ്പ് ഈ പ്രദേശത്തിന്റെ സമീപത്ത് കുന്നിൻ പുറത്ത് ഒരു സ്കൂൾ പ്രവർത്തിച്ചിരുന്നു: പ്രദേശത്തെ സാമ്പത്തിക പിന്നോക്കാവസ്ഥയും ദാരിദ്രവും കാരണം കുട്ടികൾ സ്കൂളിലേക്ക് എത്താത്തതിനാൽ ആ വിദ്യാലയം നിർത്തലാക്കുകയും സ്കൂർ കുന്ന് എന്ന പേര് നിലനിൽക്കുകയും ചെയ്യുന്നു. | |||
പിന്നീട് പ്രഥമിക വിദ്യാഭ്യാസം പോലും ലഭിക്കാൻ കഴിയാതെ പ്രയാസപ്പെട്ടിരുന്ന ഒരു തലമുറയെ സ്കൂളിലേക്ക് എത്തിക്കാൻ കഴിയാതെ പ്രയാസപ്പെട്ടിരുന്ന ഒരു തലമുറയെ സ്കൂളിൽ എത്തിക്കാൻ വേണ്ടി ശ്രീ ആലായൻ കുഞ്ഞലവി സാഹിബ് എന്ന പ്രമുഖ വ്യക്തി 1960 ൽ ഈ വിദ്യാലയം ആരംഭിച്ചു;നിലവിലുള്ള കെട്ടിടം നിർമിക്കുന്നതിന് മുമ്പ് കാട്ടുകുളം മദ്രസയിൽ 1, 2, ക്ലാസുകൾ തുടങ്ങി കെട്ടി s നിർമാണത്തിനു ശേഷം ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി തുടരുന്നു 'വിസ്ത്യ തി യിൽ 2 എക്കർ 14 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 50 പതിറ്റാണ്ട് പിന്നിട്ടു. ആദ്യത്തെ പ്രധാന അധ്യാപക്ഷ കുട്ടികൃഷ്ണൻ മാസ്റ്റർ ആയിരുന്നു.പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത് | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |