Jump to content
സഹായം

"സെന്റ്.ജോസഫ്‌സ് എൽ പി സ്ക്കൂൾ മുനമ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
................................
................................
== ചരിത്രം ==
== ചരിത്രം ==
1924ല്‍ റവ ഫാ.ജോസ് ചമ്മിണിയുടെ ശ്രമഫലമായി രണ്ടു ക്ലാസ്സുകള്‍ മാത്രമായിട്ടായിരുന്നുഈ സ്ക്കുൂളിന്‍െറ ആരംഭം 1924 മുതല്‍ 1960 വരെ ശ്രീ ബാലകൃഷ്ണപ്പിളള സാറായിരുന്നു ഹെ‍ഡ് മാസ്ററര്‍
1956ല്‍ അന്നത്തെ പളളിപ്പുറം വികാരിയായിരുന്ന റവ ഫാ.അഗസ്ററിന്‍ നെടുനിലത്താണ് ഇതൊരു പൂര്‍ണ്ണ എല്‍.പി.സ്ക്കൂളായി ഉയര്‍ത്തിയത്  .                                                                   
1980 മുതല്‍ 1987 വരെ ഇത് വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്നു.1987 ഒക്ടോബറില്‍ കോട്ടപ്പുറം രൂപതനിലവില്‍ വരികയും ഈ വിദ്യാലയം കോട്ടപ്പുറം രൂപതയുടെ നിയന്ത്രണത്തില്‍ ആവുകയും ചെയ്തു . ഈ വിദ്യാലയത്തിന്‍െറ  ഇപ്പോഴത്തെ ജനറല്‍ മാനേജര്‍  റവ ഫാ. ആന്‍റണി ചില്ലിട്ടശ്ശേരിയാണ്. 50സെന്‍റ് സ്ഥലത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം മുനമ്പം തിരുക്കുടുംബ ദേവാലയത്തോട് ചേര്‍ന്നാണ് സ്ഥാപിക്കപ്പെട്ടിട്ടുളളത്.ദേവാലയമുറ്റം കുുട്ടികളുടെ കളിമുറ്റമായി മാറിയിരിക്കുന്നു. 2008-2009അധ്യയനവര്‍‍ഷം  ഈ വിദ്യാലയത്തിന് സുനാമി ഫണ്ടില്‍ നിന്നും ലഭിച്ച തുകകൊണ്ട് ഒരു
പുതിയകെട്ടിടം(രണ്ടുമുറി) പണികഴിപ്പിച്ചിട്ടുണ്ട്.മൊത്തത്തില്‍ ഈ രണ്ടു കെട്ടിടങ്ങളിലായി പ്രവര്‍ ത്തനം നടന്നു വരുന്നു. 1924ല്‍ സ്ഥാപിതമായ ഈ വിദ്യാലയം കായലിനോട് ചേര്‍ന്ന് കിടക്കുന്ന തും പടി‍ഞ്ഞാറ് അറബിക്കടലില്‍ നിന്നും ഏകദേശം  ഒരു കിലോമീറ്ററിനകത്ത് സ്ഥിതിചെയ്യുന്നതുമാണ്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/348533" എന്ന താളിൽനിന്ന് ശേഖരിച്ചത്