"സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എൽ പി എസ് ചക്കിട്ടപാറ (മൂലരൂപം കാണുക)
14:18, 6 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2017→ദിനാചരണങ്ങൾ
വരി 63: | വരി 63: | ||
ആനയിച്ച് മിഠായിയും സമ്മാനകിറ്റും നല്കി സ്വീകരിച്ചു . സ്റ്റാഫ് പ്രധിനിധി ഫൈസല്‍ വി എം ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു . തുടര്‍ന്ന് പി ടി എ യുടെ സഹകരണത്തോടെ തയ്യാറാക്കിയ പാല്പായസം മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവോളം പകര്‍ന്നു നല്കി . അങ്ങനെ 2016-17 അദ്ധ്യാന വര്‍ഷത്തെ പ്രവേശനോത്സവം ഏവര്‍ക്കും മനസ്സില്‍ തങ്ങി നില്ക്കുന്ന ഒരു അനുഭവമായി മാറ്റുവാന്‍ സാധിച്ചു . | ആനയിച്ച് മിഠായിയും സമ്മാനകിറ്റും നല്കി സ്വീകരിച്ചു . സ്റ്റാഫ് പ്രധിനിധി ഫൈസല്‍ വി എം ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു . തുടര്‍ന്ന് പി ടി എ യുടെ സഹകരണത്തോടെ തയ്യാറാക്കിയ പാല്പായസം മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവോളം പകര്‍ന്നു നല്കി . അങ്ങനെ 2016-17 അദ്ധ്യാന വര്‍ഷത്തെ പ്രവേശനോത്സവം ഏവര്‍ക്കും മനസ്സില്‍ തങ്ങി നില്ക്കുന്ന ഒരു അനുഭവമായി മാറ്റുവാന്‍ സാധിച്ചു . | ||
പരിസ്ഥിതി ദിനം | '''പരിസ്ഥിതി ദിനം''' | ||
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ജൂണ്‍6 തിങ്കളായ്ച്ച അഘോഷിച്ചു . സ്കൂള്‍ ഹീട്മാസ്റെര്‍ ശ്രീ ഷിബു മാത്യു പരിപാടികള്‍ക്ക് നേതൃത്വം നല്കി . | പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ജൂണ്‍6 തിങ്കളായ്ച്ച അഘോഷിച്ചു . സ്കൂള്‍ ഹീട്മാസ്റെര്‍ ശ്രീ ഷിബു മാത്യു പരിപാടികള്‍ക്ക് നേതൃത്വം നല്കി . | ||
സെന്റെ് ആന്റെണീസ് ദേവലയതിന്റെ അസിസ്ടെന്റ്റ് വികാരി ബഹു .ഫാ .കുരുവിള അരീപ്പറമ്പില്‍ കുട്ടികള്‍ക്ക് പരിസ്ഥിതി ദിന സന്ദേശം നല്‍കുകയും ചെയ്തു . | സെന്റെ് ആന്റെണീസ് ദേവലയതിന്റെ അസിസ്ടെന്റ്റ് വികാരി ബഹു .ഫാ .കുരുവിള അരീപ്പറമ്പില്‍ കുട്ടികള്‍ക്ക് പരിസ്ഥിതി ദിന സന്ദേശം നല്‍കുകയും ചെയ്തു . | ||
സ്കൂള്‍ അങ്കണത്തില്‍ ഒരു വൃഷതൈ നടുകയും ചെയ്തു . | സ്കൂള്‍ അങ്കണത്തില്‍ ഒരു വൃഷതൈ നടുകയും ചെയ്തു . | ||
'''വായനാവാരം''' | |||
പി എന്‍ അനുസ്മരണദിനമായ ജൂണ്‍ 6 വായനാദിനമായും തുടര്‍ന്നുള്ള ദിവസങ്ങള്‍ വയനാവാരമായും ആചരിച്ചു . ഈ ദിവസങ്ങളില്‍ നടത്തിയ അസ്സംബ്ലിയില്‍ | |||
വയനാവാരത്തിന്റെ സവിശേഷതകളും വായനകൊണ്ട് ഉണ്ടാവുന്ന ഗുണങ്ങളും ഉള്‍ക്കൊള്ളിച്ചു മനോഹരമായ ഒരു സന്ദേശം സ്കൂള്‍ ഹെഡ്മാസ്റ്റര് ശ്രീ ഷിബു മാത്യു | |||
കുട്ടികള്‍ക്ക് നല്കി . സാഹിത്യ ക്വിസും വായനാവാരപ്പതിപ്പ് പ്രദര്‍ശനം അന്നിവയും ഉണ്ടായിരുന്നു . | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |