Jump to content
സഹായം

"ജി വി യു പി എസ് ഏഴാച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
== ചരിത്രം ==
== ചരിത്രം ==
           1930 ൽ വെർണക്കലർ മലയാളം സ്കൂൾ ആയി കുഴികണ്ടത്തിൽ ഗോവിന്ദപിള്ള ഈ സ്കൂൾ സ്ഥാപിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ പുത്രൻ വി.കെ.രാമകൃഷ്ണപിള്ള മാനേജർ ആയി തുടരുന്നു.5 ,6 ,7 എന്നിങ്ങനെ മൂന്ന് ക്ലാസുകൾ പ്രവർത്തിക്കുന്നു. രാമപുരം, അമനകര,കൊണ്ടാട്,കൂടപ്പുലം, എന്നീ സ്ഥലങ്ങളിൽ നിന്നും മൈലുകൾ താണ്ടി ഈ സരസ്വതി വിദ്യാലയത്തിൽ എത്തിയവർ പലരും ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ലോകഭാഷയിൽ തന്നെ ഒന്നാം സ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന സംസ്‌കൃത ഭാഷ പഠനം ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കായികശേഷി വികസിപ്പിക്കുന്നതിന് സ്കൂളിന്റെ പിൻ ഭാഗത്തായി വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.   

           മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള "സ്കൂൾ ഓഫ് എൻവിറോൺമെന്റൽ സ്റ്റഡീസ് " ഏർപ്പെടുത്തിയ 99 ലെ " Best Green Campus Award " നേടിയിട്ടുണ്ടെന്നുള്ളത് ഈ സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി ചേർത്തിരിക്കുന്നു.
           മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള "സ്കൂൾ ഓഫ് എൻവിറോൺമെന്റൽ സ്റ്റഡീസ് " ഏർപ്പെടുത്തിയ 99 ലെ " Best Green Campus Award " നേടിയിട്ടുണ്ടെന്നുള്ളത് ഈ സ്കൂളിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവൽകൂടി ചേർത്തിരിക്കുന്നു.സംസ്ഥാന ശാസ്ത്ര മേളയിൽ വിവിധ ഇനങ്ങളിൽ സമ്മാനങ്ങൾ നേടുകയും ദേശീയ ശാസ്ത്ര പ്രദർശനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.പഠന പഠ്യേതര പ്രവർത്തനങ്ങളിൽ എന്തുകൊണ്ടും ഈ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/346248" എന്ന താളിൽനിന്ന് ശേഖരിച്ചത്