"ഗവ. എൽ.പി.എസ്. കാവുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. കാവുംഭാഗം (മൂലരൂപം കാണുക)
22:18, 28 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയോടു ചേർന്ന് തിരു-ഏ രങ്കാവ് ദേവി ക്ഷേത്രം -ആനന്ദേശ്വരം മഹാദേവ ക്ഷേത്രം - സെൻറ് ജോർജ് ജാകോബിറ്റ് സിറിയൻ കത്തീഡ്രൽ എന്നിവയുടെ മധ്യത്തിലായി ഈ സർക്കാർ സ്കൂൾ സ്ഥിതി ചെയ്യുന്നു . തിരുവല്ല മുനിസിപ്പാലിറ്റിയിൽ 28 -)൦ വാർഡിലാണ് ഈ സ്കൂൾ. | തിരുവല്ല - മാവേലിക്കര സംസ്ഥാന പാതയോടു ചേർന്ന് തിരു-ഏ രങ്കാവ് ദേവി ക്ഷേത്രം -ആനന്ദേശ്വരം മഹാദേവ ക്ഷേത്രം - സെൻറ് ജോർജ് ജാകോബിറ്റ് സിറിയൻ കത്തീഡ്രൽ എന്നിവയുടെ മധ്യത്തിലായി ഈ സർക്കാർ സ്കൂൾ സ്ഥിതി ചെയ്യുന്നു . തിരുവല്ല മുനിസിപ്പാലിറ്റിയിൽ 28 -)൦ വാർഡിലാണ് ഈ സ്കൂൾ. | ||
1895 -ൽ തിരുവല്ല മതിൽഭാഗത്തെ വട്ടപ്പറമ്പിൽ കുടുംബാംഗങ്ങൾ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സംഭാവന ചെയ്ത 75 സെൻറ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് . | 1895 -ൽ തിരുവല്ല മതിൽഭാഗത്തെ വട്ടപ്പറമ്പിൽ കുടുംബാംഗങ്ങൾ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സംഭാവന ചെയ്ത 75 സെൻറ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് . | ||
നാഴികക്കല്ലുകൾ | |||
1988 PTA യുടെ ആഭിമുഖ്യത്തിൽ പ്രീ-പ്രൈമറി ആരംഭിച്ചു | |||
1996 സംസ്ഥാന അധ്യാപക അവാർഡ് സ്കൂളിലേക്ക് - ഹെഡ്മാസ്റ്റർ ശ്രീ.പുരുഷോത്തമ കൈമളിന് | |||
2003 പാരലൽ ഇംഗ്ലീഷ് മീഡിയത്തിനു അനുമതി ലഭിച്ചു | |||
2006 സബ്-ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്കൂളിനുള്ള അവാർഡ് | |||
2009 സംസ്ഥാന അധ്യാപക അവാർഡ് വീണ്ടും സ്കൂളിലേക്ക് -ഹെഡ്മിസ്ട്രസ് ശ്രീമതി നാൻസി വി സി ക്ക് | |||
2010 സ്വന്തമായി ഒരു സ്കൂൾ ബസ് -പൂർവ വിദ്യാർത്ഥി ശ്രീ കെ വി തോമസ് കോൺഗലത്തു സംഭാവന ചെയ്തു | |||
2011 മുതൽ തുടർച്ചയായി ബെസ്ററ് പി ടി എ അവാർഡ് ഉപജില്ലയിലെ ജില്ലാതലത്തിലും | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |