Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"രാമകൃഷ്ണൻ കുമാരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:Pvr.jpg]]
[[ചിത്രം:Pvr.jpg|thumb|150px|right]]
പാലക്കാട് ജില്ലയിലെ കുമരനെല്ലൂരില്‍ ജനിച്ചു. 'അക്ഷരി' മിനി മാസികയുടെ പ്രസാധകനും പത്രാധിപരുമായി സാഹിത്യരംഗത്ത് പ്രവേശിച്ചു. കൊക്കരക്കോ, ഈച്ചയും പൂച്ചയും, തൂവല്‍, സ്നേഹപ്പൂവ്, മുത്തശ്ശിക്കഥകള്‍, കൊച്ചുരാജകുമാരന്‍ എന്നിവ കൃതികള്‍. ബാലസാഹിത്യത്തിനുള്ള എന്‍. സി. ആര്‍. റ്റി ദേശീയപുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇന്സ്റ്റി റ്റ്യൂട്ട് അവാര്ഡ്., ലേബര്‍ ഇന്ത്യാ അവാര്ഡ്ു, മികച്ച തിരക്കഥയ്ക്കുള്ള(കുട്ടികളുടെ ചിത്രം) SIET അവാര്ഡ്്, 'തേയ' എന്ന കാവ്യസമാഹാരത്തിന് ഡോ. കെ. ദാമോദരന്‍ സ്മാരക അവാര്ഡ്' എന്നിന ലഭിച്ചിട്ടുണ്ട്. യൂറീക്ക ശാസ്ത്ര ദ്വൈവാരികയുടെ പത്രാധിപരായിരുന്നു. പൊന്നാനി ഏ. വി. ഹൈസ്ക്കൂളില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.ഭാര്യ കെ. സിന്ധു, മകന്‍ ഗൌതം.
പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ ജനിച്ചു. 'അക്ഷരി' മിനി മാസികയുടെ പ്രസാധകനും പത്രാധിപരുമായി സാഹിത്യരംഗത്ത് പ്രവേശിച്ചു. കൊക്കരക്കോ, ഈച്ചയും പൂച്ചയും, തൂവൽ, സ്നേഹപ്പൂവ്, മുത്തശ്ശിക്കഥകൾ, കൊച്ചുരാജകുമാരൻ എന്നിവ കൃതികൾ. ബാലസാഹിത്യത്തിനുള്ള എൻ. സി. ആർ. റ്റി ദേശീയപുരസ്കാരം, സംസ്ഥാന ബാലസാഹിത്യ ഇന്സ്റ്റിറ്റ്യൂട്ട് അവാര്ഡ്., ലേബർ ഇന്ത്യാ അവാര്ഡ്, മികച്ച തിരക്കഥയ്ക്കുള്ള(കുട്ടികളുടെ ചിത്രം) SIET അവാര്ഡ്, 'തേയ' എന്ന കാവ്യസമാഹാരത്തിന് ഡോ. കെ. ദാമോദരൻ സ്മാരക അവാര്ഡ്' എന്നിവ ലഭിച്ചിട്ടുണ്ട്. യൂറീക്ക ശാസ്ത്ര ദ്വൈവാരികയുടെ പത്രാധിപരായിരുന്നു. പൊന്നാനി ഏ. വി. ഹൈസ്ക്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.ഭാര്യ കെ. സിന്ധു, മകൻ ഗൌതം.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3453...394280" എന്ന താളിൽനിന്ന് ശേഖരിച്ചത്