Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:

ശ്രേഷ്ഠ ഭാഷയായി വിളങ്ങുന്ന മലയാള ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും മലയാള ഭാഷയില്‍ പ്രാവീണ്യം നേടുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും മലയാളം ക്ലബ്‌ പ്രവര്‍ത്തിക്കുന്നു . ഇതിന്റെ നേതൃത്വത്തില്‍ പ്രസംഗ മത്സരം , വായനക്കളരി , സാഹിത്യ ക്വിസ് , ഉപന്യാസ മത്സരം മുതലായവ നടത്തി വരുന്നു.

* '''സംസ്കൃതം ക്ലബ്ബ് ''' <br />
സംസ്കൃതം ഭാഷയെ പരിപോഷിപ്പിക്കാന്‍ സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.പ്രസന്ന ടീച്ചര്‍ ആണ് ഇതിന്റെ കണ്‍വീനര്‍..
* '''എ. ഡി .എസ്. യു ''' <br />
വിദ്യാര്‍ഥികളില്‍ ലഹരി വിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കാനും അത് വഴി ഒരു ലഹരി വിമുക്ത തലമുറയെ വാര്തെടുക്കുവാനും ആന്‍ഡി ഡ്രഗ്സ്സ് സ്റ്റുഡന്റ്സ് യുണിയന്‍ പ്രവര്‍ത്തിക്കുന്നു ..ഇതിന്റെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ , ലഹരി വിരുദ്ധ സെമിനാറുകള്‍ , റാലികള്‍ മുതലായവ നടത്തി വരുന്നു.
   
225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/344378" എന്ന താളിൽനിന്ന് ശേഖരിച്ചത്