Jump to content
സഹായം

"മാരാങ്കണ്ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,078 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  27 ഫെബ്രുവരി 2017
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29: വരി 29:




മുസ്ലിം സമുദായത്തിലെ പെൺകുട്ടികൾ വിദ്യാഭ്യാസപരമായ ഉന്നതിയിൽ എത്തിച്ചേരുക എന്ന ലക്‌ഷ്യം സാക്ഷൽകരിക്കാൻ വേണ്ടി  ഒരുപറ്റം ആൾക്കാരുടെ ശ്രമഫലമായി1901-ൽ മാരാങ്കണ്ടി എൽ പി സ്കൂൾ  സ്ഥാപിതമായി .ജുമാ മാസ്ജിദ് മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഓല ഷെഡിൽ ആണ് തുടക്കത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്‌.അന്ന് കുട്ടികളെ സ്കൂളിൽ എത്തിച്ചുകിട്ടാൻ വളരെ പാടുപ്പെട്ടിരുന്നു  .വിദ്യാഭാസം നിർബന്ധമല്ല എന്ന ധാരണയിൽ ഉള്ള രക്ഷിതാക്കൾ ആയിരുന്നു മിക്കവരും . 1936 -ൽ ആണ് ഇന്നത്തെ സ്കൂൾ കെട്ടിടം നിലവിൽ വന്നത് .തുടക്കത്തിൽ മുസ്ലിം കുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിൽ ഇന്ന് എല്ലാ മതവിഭാഗത്തിലുംപെട്ട കുട്ടികൾ പഠിക്കുന്നു .ഇടക്കാലത്തു കുട്ടികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടിരുന്നു ;എന്നാൽ ഇന്ന് സ്കൂളിൽ പ്രീ പ്രൈമറി , പ്രൈമറി  ക്ലാസ്സിൽ മോശമല്ലാത്ത കുട്ടികൾ പഠിക്കുന്നു  .പ്രീ പ്രൈമറി തുടങ്ങിയതിന് ശേഷം 1 മുതൽ 3 വരെ ക്ലാസ്സിൽ കുട്ടികൾ കൂടിയിട്ടുണ്ട് .പ്രീ പ്രൈമറിയിൽ കൊഴിഞ്ഞു പോക്ക് ഉണ്ടായിട്ടില്ല .പ്രസ്‌തുത ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ കുട്ടികളും ഈ സ്കൂളിൽ തുടർന്ന്  പഠിച്ചുകൊണ്ടിരിക്കുന്നു . ഭാഷ,ഗണിതം തുടങ്ങിയ വിഷയത്തിൽ മുൻ വർഷത്തെ അപേക്ഷിച്ചു പഠനനിലവാരം ഉയർന്നു .  1,2,3എന്നീ ക്ലാസ്സുകളിൽ  മുഴുവൻ വിദ്യാർത്ഥികൾക്കും ഭാഷ , ഗണിതം വിഷയത്തിൽ നിലവാരം ശരാശരിക്കും മുകളിൽ ആണ് .
മുസ്ലിം സമുദായത്തിലെ പെൺകുട്ടികൾ വിദ്യാഭ്യാസപരമായ ഉന്നതിയിൽ എത്തിച്ചേരുക എന്ന ലക്‌ഷ്യം സാക്ഷൽകരിക്കാൻ വേണ്ടി  ഒരുപറ്റം ആൾക്കാരുടെ ശ്രമഫലമായി1901-ൽ മാരാങ്കണ്ടി എൽ പി സ്കൂൾ  സ്ഥാപിതമായി .ജുമാ മാസ്ജിദ് മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഓല ഷെഡിൽ ആണ് തുടക്കത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്‌.അന്ന് കുട്ടികളെ സ്കൂളിൽ എത്തിച്ചുകിട്ടാൻ വളരെ പാടുപ്പെട്ടിരുന്നു  .വിദ്യാഭാസം നിർബന്ധമല്ല എന്ന ധാരണയിൽ ഉള്ള രക്ഷിതാക്കൾ ആയിരുന്നു മിക്കവരും . 1936 -ൽ ആണ് ഇന്നത്തെ സ്കൂൾ കെട്ടിടം നിലവിൽ വന്നത് .തുടക്കത്തിൽ മുസ്ലിം കുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിൽ ഇന്ന് എല്ലാ മതവിഭാഗത്തിലുംപെട്ട കുട്ടികൾ പഠിക്കുന്നു .ഇടക്കാലത്തു കുട്ടികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടിരുന്നു ;എന്നാൽ ഇന്ന് സ്കൂളിൽ പ്രീ പ്രൈമറി , പ്രൈമറി  ക്ലാസ്സിൽ മോശമല്ലാത്ത കുട്ടികൾ പഠിക്കുന്നു  .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/344074" എന്ന താളിൽനിന്ന് ശേഖരിച്ചത്