Jump to content
സഹായം

"വിയ്യൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,075 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|VIYYUR ALPS}}
{{prettyurl|VIYYUR ALPS}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=വടകര
| സ്ഥലപ്പേര്=വിയ്യൂര്‍
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16333
| സ്കൂള്‍ കോഡ്=16333
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം=1928
| സ്കൂള്‍ വിലാസം=വടകര പി.ഒ, <br/>കോഴിക്കോട്
| സ്കൂള്‍ വിലാസം=കൊല്ലം പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്=673307  
| പിന്‍ കോഡ്=673307  
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=04962222763  
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ ഇമെയില്‍=sreevaram321@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=വൈത്തിരി
| ഉപ ജില്ല=കൊയിലാണ്ടി
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=25  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=23
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=48
| അദ്ധ്യാപകരുടെ എണ്ണം=     
| അദ്ധ്യാപകരുടെ എണ്ണം=4      
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകന്‍=എം എ പുഷ്പ            
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=രവീന്ദ്രന്‍ സി            
| സ്കൂള്‍ ചിത്രം= 16333-1.jpg||
| സ്കൂള്‍ ചിത്രം= 16333-1.jpg||
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
കെ.പി ജീജ, വി.കെ ഷൈനി എന്നിവർ സഹാധ്യാപകരും ഷൈമ,  മൂനറാം എന്നിവർ പ്രീ പ്രൈമറി അധ്യാപകരായുണ്ട്. അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ട്. പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോവുന്നതിൽ ഈ വിദ്യാലയം വിജയം നേടിയിട്ടുണ്ട്.
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ വിയ്യൂർ ഗ്രാമത്തിലാണ് വിയ്യൂർ എ.എൽ.പി സ്കൂൾ. കൊടക്കാട് കേളപ്പൻ ഗുരുക്കൾ 1924ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യം കൊടക്കാട് പറമ്പിൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീടാണ് ഇന്ന് നിലനിൽക്കുന്ന സ്ഥലത്തേക്കു മാറ്റിയത്. പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകികൊണ്ടായിരുന്നു ആരംഭം. പിന്നോക്ക വിഭാഗക്കാർ കൂടുതലായി വസിക്കുന്ന ഒരു പ്രദേശമാണ് ഇവിടം. സാമ്പത്തികമായും പിന്നോട്ടാണ്.


ഈ വിദ്യാലയത്തിലൂടെ കടന്നു പോയവരിൽ പലരും സമൂഹത്തിൽ ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നുണ്ട്. ഡോക്ടർ രാമചന്ദ്രൻ, ഡോക്ടർ ഗോപാലകൃഷ്ണൻ, ഭാർഗവൻ മാസ്റ്റർ,  ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പ്രവർത്തകനായ ശ്യാം ബാബു കോറോത്ത് എന്നിവർ ഈ വിദ്യാലയത്തിലെ പ്രശസ്തരായ വിദ്യാർത്ഥികളാണ്.
ആദ്യകാലത്ത് അഞ്ചാം ക്ലാസ്സുവരെ പ്രവർത്തിച്ചിരുന്ന ഒരു പ്രൈമറി വിദ്യാലയമായിരുന്നു. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, നളിനി ടീച്ചർ എന്നിവരായിരുന്നു പോയ കാലങ്ങളിൽ ഈ വിദ്യാലയത്തിന്റെ പ്രധാന സാരഥികൾ. നാരായണൻ നായർ ഉണിച്ചാംവീട്ടിൽ,  മാധവമേനോൻ, കുഞ്ഞികൃഷ്ണൻ പണിക്കർ, കൊടക്കാട്ട് ബാപ്പുമാസ്റ്റർ, ഗോവിന്ദൻ നായർ,  ഗോപാലൻ നായർ, സീമന്തിനി ടീച്ചർ, നാരായണി ടീച്ചർ, ലക്ഷ്മി ടീച്ചർ, നാരായണി ടീച്ചർ, ശ്യാമള ടീച്ചർ എന്നിവർ പൂർവകാല അധ്യാപകരായിരുന്നു.
 
ഇന്ന് ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി 48  വിദ്യാർത്ഥികളും നാല് അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട് കൂടാതെ 27 വിദ്യാർത്ഥികളും രണ്ടു അധ്യാപകരുമായി പ്രീപ്രൈമറി ക്ലാസ്സുകളും പ്രവർത്തിക്കുന്നുണ്ട്. എം.എ പുഷ്പയാണ് പ്രധാന അദ്ധ്യാപിക.      പി ചന്ദ്രി, കെ.പി ജീജ, വി.കെ ഷൈനി എന്നിവർ സഹാധ്യാപകരും ഷൈമ,  മൂനറാം എന്നിവർ പ്രീ പ്രൈമറി അധ്യാപകരായുണ്ട്. അത്യാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ട്. പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോവുന്നതിൽ ഈ വിദ്യാലയം വിജയം നേടിയിട്ടുണ്ട്.
 
ഈ വിദ്യാലയത്തിലൂടെ കടന്നു പോയവരിൽ പലരും സമൂഹത്തിൽ ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നുണ്ട്. ഡോക്ടർ രാമചന്ദ്രൻ, ഡോക്ടർ ഗോപാലകൃഷ്ണൻ, ഭാർഗവൻ മാസ്റ്റർ,  ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പ്രവർത്തകനായ ശ്യാം ബാബു കോറോത്ത് എന്നിവർ ഈ വിദ്യാലയത്തിലെ പ്രശസ്തരായ വിദ്യാർത്ഥികളാണ്.


കൊല്ലം നെല്ല്യാടി റോഡിൽ വലിയ കനാലിന്റെ ഇറക്കത്തിൽ ഏകദേശം ഇരുന്നൂറു മീറ്റർ കിഴക്കായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. മൂന്നു ഭാഗത്തും റോഡ് സൗകര്യമുണ്ട്. പിന്നിലായി കനാൽ ഉണ്ട്. വിയ്യൂർ ഗ്രാമത്തിന്റെ അഭിമാനമായി നാടിൻറെ പൊതുമുതലായി ഗതകാലസ്മരണകൾ ഉയർത്തി ഈ സരസ്വതീക്ഷേത്രം നിലനിൽക്കുന്നു
കൊല്ലം നെല്ല്യാടി റോഡിൽ വലിയ കനാലിന്റെ ഇറക്കത്തിൽ ഏകദേശം ഇരുന്നൂറു മീറ്റർ കിഴക്കായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. മൂന്നു ഭാഗത്തും റോഡ് സൗകര്യമുണ്ട്. പിന്നിലായി കനാൽ ഉണ്ട്. വിയ്യൂർ ഗ്രാമത്തിന്റെ അഭിമാനമായി നാടിൻറെ പൊതുമുതലായി ഗതകാലസ്മരണകൾ ഉയർത്തി ഈ സരസ്വതീക്ഷേത്രം നിലനിൽക്കുന്നു
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
വരി 69: വരി 72:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കൽപ്പറ്റ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
*കൊയിലാണ്ടിയില്‍ നിന്ന് കൊല്ലം വഴി നെല്ല്യാടി റൂട്ടില്‍ 2 km
സ്ഥിതിചെയ്യുന്നു.       
|----
|----


10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/344005" എന്ന താളിൽനിന്ന് ശേഖരിച്ചത്