"ഗോവിന്ദവിലാസ് എ. എൽ .പി സ്കൂൾ നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗോവിന്ദവിലാസ് എ. എൽ .പി സ്കൂൾ നടുവട്ടം (മൂലരൂപം കാണുക)
17:07, 24 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ഈ വര്ഷത്തെ ഉപജില്ലാ ഗണിത ശാസ്ത്രമേളയില് എല്.പി വിഭാഗത്തില് ഓവറോള് നേടി, ശാസ്ത്രമേളയിലും ക്വിസ് മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം നേടീട്ടുണ്ട്. യൂറീക്ക വിജ്ഞാനോത്സവം മലര്വാടി ക്വിസ് അക്ഷരമുറ്റം ക്വിസ് എന്നിവയിലും കുട്ടികള് മികച്ച വിജയം നേടി. സബ് ജില്ലാ കലാമേളയിലും അറബിക് കലാമേളയിലും ഈ സ്കൂളിന് മികച്ച വിജയം നേടാന് കഴിഞ്ഞിട്ടുണ്ട്. അമ്മയോടൊപ്പം വായനാ അമ്മയോടൊപ്പം ക്വിസ് എന്നിവ നടത്തുകയും സമ്മാനം നേടുകയും ചെയ്തു മികച്ച ഒരു ജയാര് സി യൂണിറ്റും സ്കൂളില് നടന്ന് വരുന്നു. ഗണിത ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്,. അറബിക് ക്ലബ്ബ്, കാര്ഷിക ക്ലബ്ബ് സോഷ്യല് സയന്സ് ക്ലബ്ബ്, സയന്സ് ക്ലബ്ബ് എന്നിവയും അവയുടെ കീഴില് മികച്ച പ്രവര്ത്തനങ്ങളഉം നടന്ന് വരുന്നു. | |||
==ചിത്രങ്ങള്‍== | ==ചിത്രങ്ങള്‍== | ||