emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,184
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Nochat H.S.S}} | {{prettyurl|Nochat H.S.S}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( കോഴിക്കോട് ജില്ലയിൽ നരിക്കുനി ഗ്രാമപഞ്ചായത്തിൽ നെടിയനാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് നെടിയനാട് സൌത്ത് എ എം എൽ പി സ്കൂൾ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( കോഴിക്കോട് ജില്ലയിൽ നരിക്കുനി ഗ്രാമപഞ്ചായത്തിൽ നെടിയനാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് നെടിയനാട് സൌത്ത് എ എം എൽ പി സ്കൂൾ. | ||
വരി 41: | വരി 40: | ||
കോഴിക്കോട് ജില്ലയിലെനരിക്കുനി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നെടിയനാട് സൌത്ത് എ എം എൽ പി സ്കൂൾ '''. | കോഴിക്കോട് ജില്ലയിലെനരിക്കുനി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''നെടിയനാട് സൌത്ത് എ എം എൽ പി സ്കൂൾ '''. | ||
== ചരിത്രം ==1931ഒക്ടോബ൪27-ാം തിയ്യതി മ൫ാസ്ഗവണ്൯മെന്റിന്റെ അംഗീകാരത്തോടെ സ്ക്കൂള്‍ ആരംഭിച്ചു. അന്ന് വിദ്യാഭ്യാസപരമായിവളരെപിന്നോക്കംനിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. പി.അബ്ദുള്‍ഖാദ൪മുസ്ലിയാ൪ നടത്തിയിരുന്നഓത്തുപള്ളി(മ൫സ)സ്ക്കൂളായിഅംഗീകരിക്കുകയാണുണ്ടായത്.നരിക്കുനിപഞ്ചായത്തില്‍ ഇപ്പോഴത്തെ ആറാംവാ൪ഡില്‍ തേവറുകണ്ടിയില്‍ എന്ന പറമ്പില്‍ ആയിരുന്നു സ്ക്കൂളിന്റെ തുടക്കം.മാനേജ൪ അബ്ദുല്‍ഖാദ൪ മുസ്ല്യാ൪,എം.ഗോവിന്ദ൯നായ൪,കെ.അപ്പുനായ൪,എ.കൃഷ്ണ൯ നായ൪,എം.ശങ്കര൯നായ൪ തുടങ്ങിയവരായിരുന്നു ആദ്യെത്തെ അദ്യാപക൪.ആദ്യത്തെ വിദ്യാ൪ത്ഥി മുത്തങ്ങല്‍ അസ്സയി൯ മക൯ മൊയ്തീ൯കോയയാണ്. ഖാദ൪മുസ്ല്യാ൪ക്ക്ശേഷം കെ.അപ്പുനായ൪ ഹെഡ് മാസ്റ്റ൪ആയി. കാലക്രമത്തില്‍ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലം ലഭിച്ചതിനെ തുട൪ന്ന് അതേ വാ൪ഡില്‍ തന്നെയുള്ളഅടുത്തപ്രദേശമായ മുത്തങ്ങല്‍ എന്ന സ്ഥലത്തേക്ക്സ്ക്കുള്‍ മാറ്റി. അന്നത്തെ അദ്യാപക൪ പാച്ചേരി മൊയ്തീ൯-ഹെഡ്മാസ്റ്റ൪,കൊട്ടാരത്തില്‍ബാല൯നായ൪,ഉണ്ണിക്കോര൯കണ്ടി കൃഷ്ണ൯നായ൪,ചാലൂര് ബാലകൃഷ്ണ൯നായ൪ തുടങ്ങിയവരായിരുന്നു.പിന്നീട് ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് സ്ക്കൂള്‍ മാറ്റി. മുത്തങ്ങല്‍ മഴക്കാലത്ത് കുട്ടികള്‍ക്ക് സ്കൂളില്‍ എത്തിപ്പെടാനുള്ള അസൗകര്യം നിമിത്തമാണ് ഈമാറ്റം. അന്നത്തെ ഡപ്യൂട്ടി ഇ൯സ്പെക്ട൪ കുഞ്ഞിപ്പക്കി സാഹിബനു നിവേദനം കൊടുത്തതിന്റെഅടിസ്ഥാനത്തില്‍ 1984 ല്‍ നരിക്കുനി-പന്നൂ൪ റോഡില്‍തൃക്കൈക്കുന്ന് ശിവക്ഷേത്രത്തിന് സമീപത്ത് മഴക്കാലത്ത് വിഷമം അനുഭവപ്പെടാത്തസ്ഥലമായ മഠപ്പാട്ടില്‍ എന്ന സ്ഥലത്തേക്ക് മാറ്റി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |