"ഗവ.ഡി.വി.എൻ.എസ്സ്.എസ്സ്.എൽ.പി.എസ്സ് ഉള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ഡി.വി.എൻ.എസ്സ്.എസ്സ്.എൽ.പി.എസ്സ് ഉള്ളന്നൂർ (മൂലരൂപം കാണുക)
17:14, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2017→ചരിത്രം
No edit summary |
|||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത്.കൊല്ലവർഷം 1114 (1938) -ൽ ഇന്നാട്ടിലെ നായർ സമുദായത്തിലെ ഏതാനും വ്യക്തികളുടെ ശ്രമഫലമായി ഉള്ളന്നൂർ ദേവീക്ഷേത്രത്തിനു സമീപം 886 -mw നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ശ്രമഫലമായി ഈ സ്‌കൂൾ ആരംഭിച്ചു.നാട്ടുകാരുടെ കൂടി സഹകരണത്തോടെ ക്ഷേത്രത്തിനടുത്തു 50 സെന്റ് സ്ഥലം വാങ്ങുകയും 1 മുതൽ 3 വരെയുള്ള ക്ളാസ്സുകൾ നടത്താനുള്ള അനുമതിയോടെ ഒരു താൽക്കാലിക ഷെഡിൽ പ്രവർത്തനം തുടങ്ങി.അധികം താമസിക്കാതെ അന്നത്തെ അസംബ്ലി മെമ്പർ ശ്രീ ടി.പി.വേലായുധൻ പിള്ള മുഖാന്തിരം 4--mw ക്ലാസ്സു കൂടി അനുവദിച്ചു.എന്നാൽ വിദ്യാർഥികൾ കൂടുകയും അതിനനുസരിച്ചു അധ്യാപകരെ വേണ്ടി വരികയും,പുതിയ കെട്ടിടങ്ങൾ ആവശ്യമായി വരികയും ചെയ്തതോടെ ഈ ബാധ്യതകൾ ഏറ്റെടുത്തു നടത്തുവാൻ കരയോഗത്തിനു കഴിയാതെ വന്നു.താമസിയാതെ ഉള്ളന്നൂർ ദേവിവിലാസം എൻ.എസ് .എസ് എൽ.പി.സ്‌കൂൾ ഗവൺമെന്റിനു വിട്ടുകൊടുക്കാൻ തീരുമാനിക്കുകയും കൊല്ലവർഷം1123 - ൽ (1948) ഔദ്യോഗികമായി കൈമാറുകയും ചെയ്തു.തുടർന്ന് ഗവൺമെന്റ് ഡി.വി.എൻ.എസ് .എസ് എൽ.പി.സ്‌കൂൾ എന്ന പേരിൽ നാളിതുവരെ നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||