"വണ്ണത്താൻ കണ്ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വണ്ണത്താൻ കണ്ടി എൽ പി എസ് (മൂലരൂപം കാണുക)
15:38, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ഇതുവരെ വണ്ണത്താങ്കണ്ടി എം.എൽ.പി സ്കൂളിൽ സേവനം ചെയ്ത മാനേജർ. | |||
അബൂബക്കർ വി.കെ.(1964-1984) | |||
കുഞ്ഞമ്മത്.സി.എച്(1984-1998) | |||
ഉസ്മാൻ (1998-2008) | |||
മോയ്തു ഹാജി(2008-2011) | |||
ഒ.അബൂബക്കർ ഹാജി (2011-) | |||
= | = മുന്‍സാരഥി == | ||
ഇതുവരെ സ്കൂളിനെ നയിച്ച പ്രധാനഅദ്ധ്യാപകർ | |||
കുഞ്ഞികണ്ണൻ മാസ്റ്റർ | |||
അനന്തൻ നായർ (1971-1973) | |||
ദാമോദരൻ മാസ്റ്റർ(1973-1974 | |||
പി.മുഹമ്മദ് മാസ്റ്റർ(1974-2007) | |||
ജയൻ മാസ്റ്റർ (2007-2013) | |||
രാമകൃഷ്ണൻ മാസ്റ്റർ 2013-2015) | |||
ഗീത .പിടീ.എം (2015-) | |||
. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
ഈ വിദ്യാലയത്തിൽ പഠിച്ച പലരും പല മേഖലകളിൽ കഴിവ് തെളിയിച്ച് ഈ നാടിനും വിദ്യാലയത്തിനും അഭിമാനമായിട്ടുണ്ട്. | |||
അതിൽ ഡോക്ടറും വക്കീലാന്മാരും അദ്ധ്യാപകരും വലിയ വ്യാപാരികളുമുണ്ട്. | |||
അവരിൽചിലരെ ഇവിടെ ഓർമിക്കുകയാണ്. | |||
എ.കെ.മമ്മു മാസ്റ്റർ=ഒരു അധ്യപകനെന്ന നിലയിൽ വഴിവിളക്കാണ്.കൂടാതെ പ്രശസ്തനായ ഒരു വോളിബോൾ പ്ലെയറും പരിശീലകനുമായിരുന്നു | |||
എം.സുലൈമാൻ മാസ്റ്റർ-ഗുരു ശ്രഷ്ഠ അവാർഡിന് അർഹനായ വളരെ മികച്ച അദ്ധ്യാപകനും കാര്യദർശിയുമാണ്.ഈവിദ്യാലയത്തിന്റെ ഗുണകാംഷിയുമാണ് | |||
=വഴികാട്ടി== | |||
മമ്മിസീതി അവറുകളാണ് ഈ വിദ്യാലയം സ്ഥാപിച്ചതെന്ന് പറയാം |