"വട്ട്യറ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വട്ട്യറ എൽ.പി.എസ് (മൂലരൂപം കാണുക)
09:38, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കേരള സംസ്ഥാന രൂപീകരണത്തിനും മുൻപ് 1951 ൽ നാട്ടുകാരുടെ ശ്രമഫലമായി കുടിപ്പള്ളിക്കൂടമായാണ് ഈ സരസ്വതീക്ഷേത്രം സ്ഥാപിതമായത് . | കേരള സംസ്ഥാന രൂപീകരണത്തിനും മുൻപ് 1951 ൽ നാട്ടുകാരുടെ ശ്രമഫലമായി കുടിപ്പള്ളിക്കൂടമായാണ് ഈ സരസ്വതീക്ഷേത്രം സ്ഥാപിതമായത് . കല്ലോറത്ത് പദ്മനാഭൻ നമ്പ്യാരായിരുന്നു സ്ഥാപക മാനേജർ.1975 ൽ മഠപ്പുരക്കൽ ചന്തു സ്ക്കൂൾ ഏറ്റെടുത്തു.1988 ൽ അവരുടെ നിര്യാണത്തെ തുടർന്ന് ഭാര്യയായ പൂവത്തും കണ്ടി നാരായണി മാനേജരായി .തുടർന്ന് 2000 ൽ പി.കെ .കുഞ്ഞി കൃഷ്ണൻ .2003 ൽ സ്ഥാപനം സി.എം.സി.സന്യാസിനി സമൂഹത്തിൻറെ കൈകളിലെത്തി .സിസ്റ്റർ .ബ്രിട്ടോ,സിസ്റ്റർ.സിബി,സിസ്റ്റർ.ധന്യ.എന്നിവർ തുടർന്ന് മാനേജർമാരായി.സിസ്റ്റർ.സിനോബി ആണ് ഇപ്പോഴത്തെ മാനേജർ. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |