"ഉളിയിൽ സെൻട്രൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉളിയിൽ സെൻട്രൽ എൽ.പി.എസ് (മൂലരൂപം കാണുക)
20:19, 18 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 26: | വരി 26: | ||
== ചരിത്രം == | == ചരിത്രം == | ||
'''ആമുഖം''' | '''ആമുഖം''' | ||
1940 ൽ ഉളിയിൽ പാലത്തിനടുത്ത് “ഉളിയിൽ ഗേൾസ് എലിമെന്ററി സ്കൂൾ” | 1940 ൽ ഉളിയിൽ പാലത്തിനടുത്ത് “ഉളിയിൽ ഗേൾസ് എലിമെന്ററി സ്കൂൾ” എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 3 അധ്യാപകരും 20 ൽ താഴെ കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിലെ കുട്ടികളിൽ ഭൂരിഭാഗവും വട്ടക്കയം പ്രദേശത്ത് നിന്നുള്ളവരായിരുന്നു. ഈ സ്കൂളിന് തൊട്ട് തന്നെ ഒരു മുസ്ലീം സ്കൂൾ ഉണ്ടായിരുന്നു. യാത്രാക്ലേശം നിമിത്തം “ഉളിയിൽ ഗേൾസ് എലിമെന്ററി സ്കൂൾ” വട്ടക്കയം എന്ന സ്ഥലത്ത് ഉന്നതാധികാരികളുടെ നിർദ്ദേശ പ്രകാരം “ഉളിയിൽ സെൻട്രൽ എൽ.പി.സ്കൂൾ” എന്നപേരിൽ സ്ഥാപിതമായി. | ||
1950 ൽ ആലക്കാട്ടില്ലം ശ്രീ കൃഷ്ണൻ നമ്പൂതിരിയിൽ നിന്നും നാരയണൻ നായർ സ്ഥലം വാങ്ങിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകനായ ശ്രീ. നീലകണഠൻ നായർ 2007 വരെ ഈ സ്കൂളിന്റെ മാനേജർ സ്ഥാനം വഹിക്കുകയും പിന്നീട് പിതൃസ്വത്ത് എന്നരീതിയിൽ അദ്ദേഹത്തിന്റെ മകളായ ശ്രീമതി ടി.എം. റണിതയ്ക്ക് കൈമാറുകയും ചെയ്തു. | 1950 ൽ ആലക്കാട്ടില്ലം ശ്രീ കൃഷ്ണൻ നമ്പൂതിരിയിൽ നിന്നും നാരയണൻ നായർ സ്ഥലം വാങ്ങിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകനായ ശ്രീ. നീലകണഠൻ നായർ 2007 വരെ ഈ സ്കൂളിന്റെ മാനേജർ സ്ഥാനം വഹിക്കുകയും പിന്നീട് പിതൃസ്വത്ത് എന്നരീതിയിൽ അദ്ദേഹത്തിന്റെ മകളായ ശ്രീമതി ടി.എം. റണിതയ്ക്ക് കൈമാറുകയും ചെയ്തു. | ||
ഇരിട്ടി മുൻസിപ്പാലിറ്റിയിലെ | ഇരിട്ടി മുൻസിപ്പാലിറ്റിയിലെ മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂരൻമുക്ക്, എളമ്പ, പെരുന്തറച്ചാൽ, ആക്കാംപറമ്പ്, കട്ടയംകണ്ടം,കരക്കാട്, കുറുവേരി, ഒളയം, മീന്തേരി,എക്കോന, മുത്തപ്പങ്കരി, കുണ്ടറഞ്ഞി, ചോല, കാരാമ്പേരി, കല്ലേരിക്കൽ, പന്തലങ്ങാടി തുടങ്ങിയ പ്രദേശങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഫീഡിംഗ് ഏരിയ. ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കൃഷിക്കാരായിരുന്നു. എന്നിരുന്നാലും ഈ വിദ്യാലയത്തിൽ നിന്ന് ഉന്നത നിലാവാരത്തിൽ പഠനം പൂർത്തിയാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലും വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിച്ചു വരുന്നവരുണ്ട്. | ||
'''പിന്നിട്ട കാലത്തിലേക്ക് ഒരെത്തിനോട്ടം''' | '''പിന്നിട്ട കാലത്തിലേക്ക് ഒരെത്തിനോട്ടം''' | ||