Jump to content
സഹായം

"ജി യു പി എസ് നാദാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
}}
}}

==ചരിത്രം==
ചരിത്രമുറങ്ങുന്ന നാദാപുരത്തിന്റെ ഹൃദയഭാഗത്താണ് അപ്പക്കോത്ത് സ്കൂൾ എന്ന നാദാപുരം ഗവ:യു .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസപരമായി ഇന്ന് വളരെ മുൻപന്തിയിലുള്ള പ്രദേശമായ നാദാപുരത്തിന് വളരെ വർഷങ്ങൾക്ക് മുമ്പ് വിദ്യാഭ്യാസ മേഖലയിൽ ഇരുണ്ട ചരിത്രമാണ് ഉള്ളത്. സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പ് തന്നെ വിദ്യാലയം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായി രേഖകൾ കാണുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ നാദാപുരത്തുകാർ മുൻ കാലത്ത് വിദ്യാഭ്യാസത്തോട് വിമുഖത കാട്ടിയിരുന്നു. അക്കാലത്ത് മതപഠനത്തിന് മാത്രമായിരുന്നു പ്രാധാന്യം കൽപ്പിച്ചിരുന്നത്. സ്ത്രീകൾക്ക് വിദ്യാഭ്യാസം ആവശ്യമില്ല എന്ന ചിന്താഗതിക്കാരായിരുന്നു അധികവും.                         

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നാദാപുരത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. പഴയ കുറമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളിൽ വിദ്യാഭ്യാസത്തിൽ വിമുഖത കാണിക്കുന്ന അംശം എന്ന നിലക്ക് അന്നത്തെ മദിരാശി ഗവൺമെന്റ് ഈ പ്രദേശത്തെ ഒരു നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചു. സ്കൂളിൽ ചേർക്കാതിരിക്കുകയും ചേർത്താൽ കൃത്യമായി സ്കൂളിൽ അയക്കാതിരിക്കുകയും ചെയ്തിരുന്ന രക്ഷിതാക്കൾക്ക് പിഴ ചുമത്തിയിരുന്നു. പിഴ വിധിച്ചിരുന്നത് ഓരോ മാസവും ആദ്യ ശനിയാഴ്ച ദിവസം ചേരുന്ന അധ്യാപക സഭയിൽ വെച്ചായിരുന്നു. സഭയിൽ അധ്യക്ഷത വഹിച്ചിരുന്നത് അതാത് കാലങ്ങളിലെ വിദ്യാഭ്യാസ ഇൻസ്പെക്ടറായിരുന്നു.                         

വരി 41: വരി 41:
 ഇപ്പോൾ ഈ വിദ്യാലയത്തിൽ 1068 കുട്ടികൾ പഠിക്കുന്നുണ്ട്. 52- ഓളം ജീവനക്കാരുമുണ്ട്. യു.പി.തലത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവർത്തിക്കുന്നു.                         

നേട്ടങ്ങൾ ഒരു പിടിയുണ്ടെങ്കിലും ചില പരിമിതികളും ഈ വിദ്യാലയത്തിനുണ്ട്. കളിസ്ഥലം വേണ്ടത്ര ഇല്ല. വേനൽക്കാലത്ത് കുടിവെള്ളത്തിന് ദൗർലഭ്യം അനുഭവപ്പെടാറുണ്ട്.ചുറ്റുമതിൽ സുരക്ഷിതമല്ല.                         

ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഈ വിദ്യാലയത്തിന് നിർണ്ണായകമായ പങ്ക് ഇപ്പോഴുമുണ്ട്.==ചരിത്രം==
ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഈ വിദ്യാലയത്തിന് നിർണ്ണായകമായ പങ്ക് ഇപ്പോഴുമുണ്ട്.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/335929" എന്ന താളിൽനിന്ന് ശേഖരിച്ചത്