"ജെ.ഡി.റ്റി.ഇസ്ലാം. എ.എൽ.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജെ.ഡി.റ്റി.ഇസ്ലാം. എ.എൽ.പി.എസ്. (മൂലരൂപം കാണുക)
10:38, 13 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഫെബ്രുവരി 2017→ചരിത്രം
No edit summary |
|||
വരി 30: | വരി 30: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് നഗരത്തിന്റെ പരിധിയില്‍ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ.ഡി.റ്റി.ഇസ്ലാം | കോഴിക്കോട് നഗരത്തിന്റെ പരിധിയില്‍ വരുന്ന വെള്ളിമാട്കുന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ.ഡി.റ്റി.ഇസ്ലാം എൽപി സ്‌കൂൾ. കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജംഅയ്യത്തു ദഅവത്തു വ തബ്ലീഗുല്‍ ഇസ്ലാം-ജെ.ഡി.റ്റി അനാഥ ശാലയുടെ കീഴിലാണ് ഈ വിദ്യാലയം. 1921 ൽ സ്ഥാപിക്കുകയും 1932 ൽ സ്‌കൂൾ സർക്കാർ അംഗീകരിക്കുകയും ചെയ്തു | ||
മലബാര്‍ കലാപത്തെതുടര്‍ന്ന് മലബാറില്‍ ഒട്ടേറെപേര്‍ മരണപ്പെടുകയും അവരുടെ മക്കള്‍ അനാഥരാവുകയുംചെയ്തു.മാത്രവുമല്ല കടുത്ത കഷ്ടപ്പാടിലുമാായിരുന്നു.ഇക്കാര്യം വിശദീകരിച്ച് കൊണ്ട് മഹാനായ മുഹമ്മദ് അബ്ഗുറഹ്മാന്‍ സാഹിബ് ഹിന്ദു പത്രത്തിലെഴുതിയ ലേഖനം ശ്രദ്ധയില്‍ പെട്ട പഞ്ചാബ് സ്വദേശിയായ മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിയാണ് കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജെ.ഡി.റ്റി സ്ഥാപിച്ചത്. | മലബാര്‍ കലാപത്തെതുടര്‍ന്ന് മലബാറില്‍ ഒട്ടേറെപേര്‍ മരണപ്പെടുകയും അവരുടെ മക്കള്‍ അനാഥരാവുകയുംചെയ്തു.മാത്രവുമല്ല കടുത്ത കഷ്ടപ്പാടിലുമാായിരുന്നു.ഇക്കാര്യം വിശദീകരിച്ച് കൊണ്ട് മഹാനായ മുഹമ്മദ് അബ്ഗുറഹ്മാന്‍ സാഹിബ് ഹിന്ദു പത്രത്തിലെഴുതിയ ലേഖനം ശ്രദ്ധയില്‍ പെട്ട പഞ്ചാബ് സ്വദേശിയായ മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിയാണ് കേരളത്തിലെ ആദ്യത്തെ യത്തീം ഖാനയായ ജെ.ഡി.റ്റി സ്ഥാപിച്ചത്. | ||
== മാനേജ്മെന്റെ് == | == മാനേജ്മെന്റെ് == | ||
ഡോ. പി.സി.അന്‍വര്‍ പ്രസിഡണ്ടും സി.പി. കുഞ്ഞുമുഹമ്മദ് സെക്രട്ടറിയുമായ കമ്മററിയാണ് ഇപ്പോള്‍ നിലവിലുള്ളത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഇൗ സ്ഥാപനം നിലകൊള്ളുന്നത്. പൂര്‍ണ്ണമായും മെറിററടിസ്ഥാനത്തിലാണ് അധ്യാപക നിയമനം നടക്കുന്നത്. ഇത് സ്ഥാപനത്തിന്റെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് സഹായകമായിട്ടുണ്ട്. പ്രൊഫഷണല്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പെടെ 18ഓളം സ്ഥാപനങ്ങള്‍ ഈ കമ്മററിക്ക് കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. | ഡോ. പി.സി.അന്‍വര്‍ പ്രസിഡണ്ടും സി.പി. കുഞ്ഞുമുഹമ്മദ് സെക്രട്ടറിയുമായ കമ്മററിയാണ് ഇപ്പോള്‍ നിലവിലുള്ളത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഇൗ സ്ഥാപനം നിലകൊള്ളുന്നത്. പൂര്‍ണ്ണമായും മെറിററടിസ്ഥാനത്തിലാണ് അധ്യാപക നിയമനം നടക്കുന്നത്. ഇത് സ്ഥാപനത്തിന്റെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് സഹായകമായിട്ടുണ്ട്. പ്രൊഫഷണല്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പെടെ 18ഓളം സ്ഥാപനങ്ങള്‍ ഈ കമ്മററിക്ക് കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. |