Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെന്റ് മോ‍ഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
റാണി ഗൗരി പാര്‍വ്വതീഭായി കൊല്ലവര്‍ഷം 994 ല്‍ സാധാരണജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനായി ചാലയില്‍ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിച്ചത്. 60 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിദ്യാലയം കിള്ളീപാലത്തിനടുത്ത് സ്ഥിതി ചെയ്തിരുന്ന നാലുക്കെട്ടിലേക്ക് മാറ്റി. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ഈ സ്കൂളിനെ അപ്പര്‍പ്രൈമറിയായി ഉയര്‍ത്തി. ദിവാന്‍ ശേഷയ്യ ശാസ്ത്രികള്‍  നിയമിച്ച പി. ഗോവിന്ദപ്പിള്ളയായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍. അധ്യാപകര്‍ക്ക് മുണ്ടും കോട്ടുമായിരുന്നു വേഷം. ഹെഡ്മാസ്റ്റര്‍ ബുഷ്  കോട്ടു ധരിച്ചിരുന്നു. അധ്യാപകര്‍ക്കും ഹെഡ്മാസ്റ്റര്‍ക്കും തലപ്പാവ് നിര്‍ബന്ധമായിരുന്നു. കാതില്‍ കടുക്കനും കാലില്‍ തളയുമണിഞ്ഞ് കുടുമ വച്ച് (തമിഴര്‍ക്ക് പിന്‍കുടുമയും മറ്റുള്ളവര്‍ക്ക് മുന്‍കുടുമയും) കൗപീനവും അതിന്‍മേല്‍ ഔറ്റത്തോര്‍ത്തും ധരിച്ച് ഭസ്മവും ചന്ദനവും കൊണ്ട് തിലകവും അണിഞ്ഞ് പാരമ്പര്യരീതി അനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ വന്നിരുന്നത്. മണ്‍ട്രോ സായിപ്പിന്റെ വിദ്യാഭ്യാസ പരിഷ്കരണഫലമായി ആയില്യം തിരുനാള്‍ മഹാരാജാവ്  ഈ സ്കൂളിനെ ഇംഗ്ളീഷ് മീഡിയം സ്കൂളാക്കി മാറ്റി.മലയാളം പൂര്‍ണ്ണമായും അട്ടക്കുളങ്ങര സ്കൂളിലേക്ക് മാറ്റുകയും ചെയ്തു. കൊല്ലവര്‍ഷം 1108 ലെ ചരിത്രപ്രസിദ്ധമായ വെള്ളപ്പൊക്കത്തില്‍  സ്കൂളിന്റെ ചുറ്റിലുമുള്ള ഭാഗങ്ങള്‍ ഒലിച്ച്പോയി. 1934 ല്‍ ശ്രീമൂലംതിരുനാള്‍ മഹാരാജാവ് ഈ സ്കൂളിനെ ചാല ഇംഗ്ളീഷ് ഹൈസ്കൂളാക്കി ഉയര്‍ത്തി. മലയാളവും  ഇംഗ്ളീഷും എന്ന തരംതിരിവ് നല്ലതല്ലായെന്നും എല്ലാ ഹൈസ്കൂളിലും മലയാളവും  ഇംഗ്ളീഷും പഠിപ്പിക്കണമെന്നും പ്രജാസഭ ആവശ്യപ്പെട്ടതിന്റെ ഫലമായി എല്ലാ സ്കൂളിലും  രണ്ട് ഭാഷയും പഠിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ചാല ഇംഗ്ളീഷ്  ഹൈസ്കൂള്‍ ഗവണ്‍മെന്റ്  ഹൈസ്കൂള്‍  ചാല എന്നറിയപ്പെട്ടു. തമിഴ് ഭാഷയും  ഹൈസ്കൂള്‍ നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. മലയാളം,  ഇംഗ്ളീഷ്, തമിഴ് എന്നീ മൂന്ന് ഭാഷകള്‍ക്കും തുല്യപ്രാധാന്യം നല്കി പ്രവര്‍ത്തിച്ച ഏക സ്കൂള്‍ ചാല സ്കൂള്‍ മാത്രമായിരുന്നു.'''

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/33166" എന്ന താളിൽനിന്ന് ശേഖരിച്ചത്