Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"GMLPS VAVAD" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
                    
                   90 ലേറെ വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം കഴിഞ്ഞ വര്ഷം വരെ വാടകക്കെട്ടിടത്തിലായതിനാല്‍ തന്നെ  സര്‍ക്കാര്‍ ഫണ്ടുകള്‍ പലതും ലഭ്യമാക്കാന്‍ കഴിയാതിരുന്നത് ഈ സ്കൂളിന്റെ ഭൌതിക സൌകര്യങ്ങളുടെ വികസനത്തിന് വിലങ്ങുതടിയായി .സമീപത്തെ സര്‍കാര്‍ സ്കൂളുകള്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി വികസനത്തില്‍ വിപ്ലവം സൃഷ്ട്ടിച്ചപ്പോള്‍, വാടകക്കെട്ടിടമായിപ്പോയി എന്ന ഒരൊറ്റ കാരണത്താല്‍ യാതൊരുവിധ ഫണ്ടുകളും ലഭ്യമാവാതെ, പഴകി ദ്രവിച്ച് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്നു  ഈ വിദ്യാലയം. എന്നാല്‍ സമീപത്തെ വിശാരത് എസ്റ്റേറ്റ്‌ ഉടമ സ്കൂള്‍ നിര്‍മ്മാണത്തിന് ആവശ്യമായ 25 സെന്റ്‌ സ്ഥലം സൌജന്യമായി നല്‍കാന്‍ തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ശ്രമമായി   

   നിയമ പ്രശ്നമുയര്‍ത്തി സ്കൂള്‍ നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിച്ചപ്പോള്‍ അതിനെതിരെ ഊണും ഉറക്കവുമുപെക്ഷിച്ചു  പി ടി എ പ്രസിഡന്റ്‌''' '''ഒ.കെ മജീദിന്റെ'''[[പ്രമാണം:47438-8.PNG|left|thumb|നിസ്വാര്‍ത്ഥ സേവനം :മുന്‍ PTA പ്രസിഡന്റ്റ് OK മജീദ്]]യും മറ്റും  നേതൃത്വത്തില്‍ നാട്ടുകാര്‍ ശക്തമായി സംഘടിക്കുകയും സ്കൂള്‍ യാഥാര്‍ഥ്യമാക്കിതീര്‍ക്കാന്‍ അഹോരാത്രം അദ്ധ്വാനിക്കുകയും ചെയ്തു <br> പിന്നീട് മുനിസിപല്‍ കൌണ്‍സിലര്‍  '''അബ്ദു വെള്ളറ'''യുടെ[[പ്രമാണം:Abdu Vellara.PNG|thumb|ശക്തമായ നേതൃത്വം : മുനിസിപല്‍ കൌണ്‍സിലര്‍ അബ്ദു വെള്ളറ]] നേതൃത്വത്തില്‍ നാട്ടുകാരുടെയും SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമ ഫലമായി [[നിലവിലെ സ്കൂള്‍ കെട്ടിട]]ത്തില്‍ നിന്ന് 100  മീറ്റെര്‍ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിലയില്‍ സ്കൂള്‍ '''''2016 ഫെബ്രുവരി 19 ന്'''''പുതിയ  കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .[[പ്രമാണം:47438-9.jpg|350px|center|New Bldg inauguration]][[പ്രമാണം:47438-15.jpg|150px|thumb|left|പുതിയ സ്കൂളിലേക്ക് EK അബൂബക്കര്‍ ഹാജി സൌജന്യമായി നല്‍കിയ റോഡിന്റെ  ഉത്ഘാടനം]]സ്കൂളിന്റെ ചരിത്രത്തില്‍ ഒരു വികസന വിപ്ലവത്തിന് തന്നെ നാന്ദികുറിക്കാന്‍ ഇത് കാരണമാകുമെന്ന് ഉറപ്പാണ്  ദേശിയ പാതയുടെ ഓരത്തായിരുന്നതിനാല്‍ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിന്‍ മുകളിലെ നിലവിലെ സ്കൂള്‍ അന്തരീക്ഷം ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്.  A M ഉമര്‍ മാസ്റ്റര്‍ ആണ് നിലവില സ്കൂളിന്റെ ഹെഡ്മാസ്റ്റര്‍ കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തില്‍ ജോലിചെയ്യുന്നു.  
   നിയമ പ്രശ്നമുയര്‍ത്തി സ്കൂള്‍ നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിച്ചപ്പോള്‍ അതിനെതിരെ ഊണും ഉറക്കവുമുപെക്ഷിച്ചു  പി ടി എ പ്രസിഡന്റ്‌''' '''ഒ.കെ മജീദിന്റെ'''[[പ്രമാണം:47438-8.PNG|left|thumb|നിസ്വാര്‍ത്ഥ സേവനം :മുന്‍ PTA പ്രസിഡന്റ്റ് OK മജീദ്]]യും മറ്റും  നേതൃത്വത്തില്‍ നാട്ടുകാര്‍ ശക്തമായി സംഘടിക്കുകയും സ്കൂള്‍ യാഥാര്‍ഥ്യമാക്കിതീര്‍ക്കാന്‍ അഹോരാത്രം അദ്ധ്വാനിക്കുകയും ചെയ്തു <br> പിന്നീട് മുനിസിപല്‍ കൌണ്‍സിലര്‍  '''അബ്ദു വെള്ളറ'''യുടെ[[പ്രമാണം:Abdu Vellara.PNG|thumb|ശക്തമായ നേതൃത്വം : മുനിസിപല്‍ കൌണ്‍സിലര്‍ അബ്ദു വെള്ളറ]] നേതൃത്വത്തില്‍ നാട്ടുകാരുടെയും SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമ ഫലമായി [[നിലവിലെ സ്കൂള്‍ കെട്ടിട]]ത്തില്‍ നിന്ന് 100  മീറ്റെര്‍ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിലയില്‍ സ്കൂള്‍ '''''2016 ഫെബ്രുവരി 19 ന്'''''പുതിയ  കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു .[[പ്രമാണം:47438-73.PNG|300px|Inauguration]][[പ്രമാണം:47438-15.jpg|150px|thumb|left|പുതിയ സ്കൂളിലേക്ക് EK അബൂബക്കര്‍ ഹാജി സൌജന്യമായി നല്‍കിയ റോഡിന്റെ  ഉത്ഘാടനം]]സ്കൂളിന്റെ ചരിത്രത്തില്‍ ഒരു വികസന വിപ്ലവത്തിന് തന്നെ നാന്ദികുറിക്കാന്‍ ഇത് കാരണമാകുമെന്ന് ഉറപ്പാണ്  ദേശിയ പാതയുടെ ഓരത്തായിരുന്നതിനാല്‍ അനുഭവപ്പെട്ട ശബ്ദശല്യവും പൊടിശല്യവും നീങ്ങി,പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിന്‍ മുകളിലെ നിലവിലെ സ്കൂള്‍ അന്തരീക്ഷം ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്.  A M ഉമര്‍ മാസ്റ്റര്‍ ആണ് നിലവില സ്കൂളിന്റെ ഹെഡ്മാസ്റ്റര്‍ കൂടാതെ 4 അധ്യാപകരും ഒരു PTCM ഉം ഈ വിദ്യാലയത്തില്‍ ജോലിചെയ്യുന്നു.  

'''''[[പ്രമാണം:47438-19.jpg|thumb|പ്രഥമ മുനിസിപല്‍ സാരഥികള്‍ക്ക് സ്കൂളില്‍ സ്വീകരണം നല്‍കിയപ്പോള്‍]]'''''
'''''[[പ്രമാണം:47438-19.jpg|thumb|പ്രഥമ മുനിസിപല്‍ സാരഥികള്‍ക്ക് സ്കൂളില്‍ സ്വീകരണം നല്‍കിയപ്പോള്‍]]'''''
849

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/330553" എന്ന താളിൽനിന്ന് ശേഖരിച്ചത്