Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''കല്ലോടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി '''. ഇവിടെ 418 ആണ്‍ കുട്ടികളും  373പെണ്‍കുട്ടികളും അടക്കം 791 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
      75 വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനുമായി 1948 ജൂണ്‍ ഒന്നിന് കല്ലോടിയില്‍ കെട്ടിയുണ്ടാക്കിയ ഓലമേഞ്ഞ ഷെഡില്‍ "എടച്ചന എയ്ഡഡ എലിമെന്റരി സ്കൂള്‍"എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഈ നാട്ടിലെ സമൂഹ്യസംസ്കാരിക നായകനായിരുന്ന ശ്രീ.പി.കുഞ്ഞിരാമന്‍നായരുടെ
ശ്രമഫലമായി രൂപംകൊണ്ട ഈ സ്കൂള്‍ 1952ല്‍ കല്ലോടി ഇടവക വികാരി ഫാ.തോമസ്‌ കളത്തില്‍ എസ്‌.ജെയുടെ നേത്ര്ത്വത്തില്‍ഏറ്റെടുത്തു.ഇതേ
തുടര്‍ന്ന് സെന്റ്ജോസഫ്‌ സ്കൂള്‍ എന്ന്‍ പുനനാമകരണം ചെയ്യപ്പെട്ടു.1973ല്‍ മാനന്തവാടി രൂപത മെത്രാന്‍ മാര്‍.ജോസ്പൊരുന്നേടം രക്ഷാധികാരിയും,
റവ.ഫാ.ബിജു പൊന്‍പാറയ്ക്കല്‍ കോര്‍പറേറ്റ് മാനേജരുമായുള്ള കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/329994" എന്ന താളിൽനിന്ന് ശേഖരിച്ചത്