"എ.എം.യു.പി സ്കൂൾ പുറമണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി സ്കൂൾ പുറമണ്ണൂർ (മൂലരൂപം കാണുക)
12:00, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
അടുത്ത വര്ഷം (1923) 23 കുട്ടികളെ മാത്രം ചേര്ത്തു. പിന്നീട് ഓരോ വര്ഷവും അഡ്മിഷന് തുടര്ന്നു. നെടുങ്ങോട്ടൂര്, വെങ്ങാട്, വലിയകുന്ന്, കൊടുമുടി തുടങ്ങിയ സമീപ പ്രദേശങ്ങളില് നിന്നുള്ള കുട്ടികള് അക്കാലത്തും ഇവിടെ പഠിച്ചിരുന്നു. | അടുത്ത വര്ഷം (1923) 23 കുട്ടികളെ മാത്രം ചേര്ത്തു. പിന്നീട് ഓരോ വര്ഷവും അഡ്മിഷന് തുടര്ന്നു. നെടുങ്ങോട്ടൂര്, വെങ്ങാട്, വലിയകുന്ന്, കൊടുമുടി തുടങ്ങിയ സമീപ പ്രദേശങ്ങളില് നിന്നുള്ള കുട്ടികള് അക്കാലത്തും ഇവിടെ പഠിച്ചിരുന്നു. | ||
പഴമക്കാ്ര് പറയുന്നതനുസരിച്ച് വിദ്യാലയം ആദ്യം തുടങ്ങിയത് വടക്കേപ്പാട്ട് പളിയാല് എന്ന പറന്പിലാണ്. വര്ഷങ്ങള്ക്ക് ശേഷം പുറമണ്ണൂര് ജുമാമസ്ജിദിന് മുന് വശത്തെ മാണിയപ്പുരക്കല് എന്ന പറന്പിലും അവിടെ നിന്ന് 1943-44 വര്ഷത്തില് ഇപ്പോള് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തും മാറി മാറി സ്ഥാപിക്കപ്പെടുകയുമാണുണ്ടായത്. | പഴമക്കാ്ര് പറയുന്നതനുസരിച്ച് വിദ്യാലയം ആദ്യം തുടങ്ങിയത് വടക്കേപ്പാട്ട് പളിയാല് എന്ന പറന്പിലാണ്. വര്ഷങ്ങള്ക്ക് ശേഷം പുറമണ്ണൂര് ജുമാമസ്ജിദിന് മുന് വശത്തെ മാണിയപ്പുരക്കല് എന്ന പറന്പിലും അവിടെ നിന്ന് 1943-44 വര്ഷത്തില് ഇപ്പോള് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തും മാറി മാറി സ്ഥാപിക്കപ്പെടുകയുമാണുണ്ടായത്. | ||
തൊഴുവാനൂര് മൂസ മൊല്ലാക്ക, അദ്ദേഹത്തിന്റെ സഹോദരനായ അഹമ്മദ്കുട്ടി മാസ്റ്റര് എന്നിവര് 1918 മുതല് തന്നെ ഈ പ്രദേശത്ത് എഴുത്തും വായനയും പഠിപ്പിച്ചിരുന്നതായി കേട്ടിട്ടുണ്ട്. | തൊഴുവാനൂര് മൂസ മൊല്ലാക്ക, അദ്ദേഹത്തിന്റെ സഹോദരനായ അഹമ്മദ്കുട്ടി മാസ്റ്റര് എന്നിവര് 1918 മുതല് തന്നെ ഈ പ്രദേശത്ത് എഴുത്തും വായനയും പഠിപ്പിച്ചിരുന്നതായി കേട്ടിട്ടുണ്ട്. 1921 ല് പാഠശാലക്ക് സര്ക്കാര് അംഗീകാരം കിട്ടിയതനുസരിച്ചാണ് 1922 ല് അഡ്മിഷന് ആരംഭിച്ചതെന്നും അറിയുന്നു. കല്പകഞ്ചേരി സ്വദേശി അബ്ദുള് ഖാദര് അദ്ദേഹത്തിന്റെ സഹോദരന് എന്നിലര് മുന്ക്കാലത്ത് അദ്ധ്യാ പകരായി ഉണ്ടായിരുന്നു. ഇവരുടെ ജേഷ്ഠ സഹോദരനില് നിന്ന് മാനേജ്മെന്റ് പാറമ്മല് അഹമ്മദ്കുട്ടി മാസ്റ്റര്ക്ക് കൈമാറിക്കിട്ടി എന്നാണറിയുന്നത്. രേഖകളില്ലാത്ത ഈ വിവരങ്ങള് ഓര്മ്മയില് നിന്നും കേട്ടുകേള് വിയില് നിന്നും ചികഞ്ഞെടുത്ത് തന്നത് ഈ വിദ്യാലയത്തില് 1930 കളില് അണ് ട്രെയിന്റ അദ്ധ്യാ പനായി ജോലി ചെയ്തിരുന്ന 1997 ഡിസംബര് 4ന് തന്റെ 80- )0 മത്തെ വയസ്സില് അന്തരിച്ച തറക്കല് മൊയ്തീന്കുട്ടി എന്ന കാരണവരാണ്. ( 81-)0 വാര്ഷിക സ്മരിണ്കക്കു വേണ്ടി ടി.ജാഫര് സഖാഫി നടത്തിയ അഭിമുഖത്തില് നിന്ന്.) | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||