Jump to content
സഹായം

"എ.എം.യു.പി സ്കൂൾ പുറമണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,828 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
   മലപ്പുറം ജില്ലയിലെ തിരൂര് താലൂക്കില് ഇരിന്പിളിയം ഗ്രാമപഞ്ചായത്തിലാണ് ഗ്രാമീണ സൌന്ദര്യം നിറഞ്ഞു നില്ക്കുന്ന പുറമണ്ണൂര് ദേശം, മലപ്പുറം പാലക്കാട് ജല്ലകളെ വേര്തിരിച്ച് കൊണ്ട് കുന്തിപ്പുഴ ഈ ഗ്രാമത്തിന്റെ കിഴക്കും തെക്കും അതിരുകളെ തഴുകിയൊഴുകുന്നു. ഇരിന്പിളിയം  പഞ്ചായത്തിലെ കൊടുമുടി, എടയൂര് പഞ്ചായത്തിലെ പൂക്കാട്ടിരി, അത്തിപ്പറ്റ, മൂര്ക്കനാട് പഞ്ചായത്തിലെ വെങ്ങാട്, തിരുവേഗപ്പുറ പഞ്ചായത്തിലെ (പാലക്കാട് ജില്ല) നെടുങ്ങോട്ടൂര്,തിരുവേഗപ്പുറ എന്നീ പ്രദേശങ്ങള് പുറമണ്ണൂരിനെ വലയം ചെയ്തു കിടക്കുന്നു. പുറമണ്ണൂരിന്റെ ഹൃദയഭാഗത്താണ് എ.എം.യു.പി സ്കൂള്.  

   05.04.1922 ല് കുഞ്ഞിമൊയ്തീന് പലകണ്ടത്തില് s/o കുഞ്ഞിമൊയ്തു എന്ന കുട്ടിയെ ഒന്നാമതായി ചേര്ത്തുകൊണ്ട് അഡ്മിഷന് ആരംഭിച്ചു. അതേ തുടര്ന്ന് 85 കുട്ടികളെ ചേര്ത്തതായി കാണുന്നു. പ്രസ്തുത വര്ഷം ഡിസംബര് 2-)0 തീയ്യതിയോടെ 110 കുട്ടികള്ക്ക് പ്രവേശനം നല്കികൊണ്ടായിരുന്നു ഈ വിദ്യാനികേതന്റെ ജൈത്ര യാത്രയുടെ തുടക്കം. അതില് 30 പേര് പെണ്കുട്ടികളായിരുന്നു. ഒന്നാമത്തെ വിദ്യാര്ഥിയായി പ്രവേശനം നേടിയ കുഞ്ഞിമൊയ്തീന് 30.07.1935 ല് 4-)0 തരം പാസ്സായി വിദ്യാലയം വിട്ടു. "എടുപ്പ് സ്ഥലം പോരാത്തതിനാല്" എന്ന കാരണം കാണിച്ച് 31.07.1922 ല് തന്നെ ചില കുട്ടികളെ രജിസ്റ്ററില് നിന്നും നീക്കം ചെയ്തതായി കാണുന്നു.  

അടുത്ത വര്ഷം (1923)  
      അടുത്ത വര്ഷം (1923) 23 കുട്ടികളെ മാത്രം ചേര്ത്തു. പിന്നീട് ഓരോ വര്ഷവും അഡ്മിഷന് തുടര്ന്നു. നെടുങ്ങോട്ടൂര്, വെങ്ങാട്, വലിയകുന്ന്, കൊടുമുടി തുടങ്ങിയ സമീപ പ്രദേശങ്ങളില് നിന്നുള്ള കുട്ടികള് അക്കാലത്തും ഇവിടെ പഠിച്ചിരുന്നു.
പഴമക്കാ്ര് പറയുന്നതനുസരിച്ച് വിദ്യാലയം ആദ്യം തുടങ്ങിയത് വടക്കേപ്പാട്ട് പളിയാല് എന്ന പറന്പിലാണ്. വര്ഷങ്ങള്ക്ക് ശേഷം പുറമണ്ണൂര് ജുമാമസ്ജിദിന് മുന് വശത്തെ മാണിയപ്പുരക്കല് എന്ന പറന്പിലും അവിടെ നിന്ന് 1943-44 വര്ഷത്തില് ഇപ്പോള് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തും മാറി മാറി സ്ഥാപിക്കപ്പെടുകയുമാണുണ്ടായത്.
തൊഴുവാനൂര് മൂസ മൊല്ലാക്ക, അദ്ദേഹത്തിന്റെ സഹോദരനായ അഹമ്മദ്കുട്ടി മാസ്റ്റര് എന്നിവര് 1918 മുതല് തന്നെ ഈ പ്രദേശത്ത് എഴുത്തും വായനയും പഠിപ്പിച്ചിരുന്നതായി കേട്ടിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/329552" എന്ന താളിൽനിന്ന് ശേഖരിച്ചത്