Jump to content
സഹായം

"യു എം എൽ പി എസ് തുറവൻകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,484 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2017
No edit summary
വരി 35: വരി 35:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== തൃശൂര്‍ ജില്ലയില്‍ ഇരിങ്ങാലക്കുട നഗരത്തില്‍ കിഴക്ക് മാറി മുരിയാട് ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയിലുള്ള തുറവന്‍കാട് എന്ന പ്രദേശത്തെ അക്ഷരജ്ഞാനത്തിന്‍െറ പ്രകാശഗോപുരമാണ് ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി
സ്ക്കൂള്‍. 1966-ല്‍ 10 പേര്‍ ചേര്‍ന്ന് യൂണിയന്‍എല്‍ പി സ്ക്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയത്തിന് ആരംഭം കുുറിച്ചു. ഇതിന്‍െറ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.സി.സി. ടോമിയും മാനേജര്‍ ശ്രീ.വാസുദേവനുമായിരുലന്നു.
                                                1982-ല്‍ ചുക്കിരിയാന്‍ ഔസേപ്പ് മാസ്റ്റര്‍ ഈ സ്ക്കൂള്‍ വാങ്ങീ. പിന്നീട് മകന്‍ സി.ജെ. ജോയ് മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. അദ്ദേഹത്തില്‍ നിന്ന് ഈ സ്ക്കൂള്‍ "സിസ്റ്റേഴ്സ് ഓഫ് ചാരിററി"
എന്ന സന്യാസിനി  സമൂഹം വാങ്ങുകയും കോണ്‍ഗ്രിഗേഷന്‍െറ സ്ഥാപകപിതാവായ ദൈവദാസന്‍ അഗസ്റ്റിന്‍ ജോണ്‍ ഊക്കന്‍ അച്ചന്‍െറ അനുസ്മരണാര്‍ത്ഥം  ഊക്കന്‍ മെമ്മോറിയല്‍ എല്‍ പി സ്ക്കൂള്‍ എന്ന് നാമകരണം
ചെയ്യുകയും ചെയ്തു.2015-ല്‍ സ്ക്കുള്‍ പുതുക്കിപണിത് അധ്യയനം പുതിയകെട്ടിടത്തില്‍ ആരംഭിച്ചു. 2016-ല്‍ സ്ക്കുളിന്‍െറ 50-ാം വാര്‍ഷികം  വളരെ സമുചിതമായി ആഘോഷിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/328917" എന്ന താളിൽനിന്ന് ശേഖരിച്ചത്