Jump to content
സഹായം

"ജി യു പി സ്ക്കൂൾ പുറച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,741 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2017
(ചെ.)
ഭൗതികസാഹചര്യങ്ങള്‍
No edit summary
(ചെ.) (ഭൗതികസാഹചര്യങ്ങള്‍)
വരി 63: വരി 63:
സ്കൂളിലേക്ക്കടന്നുവരുന്ന ഏതൊരാളെയും ആകര്‍ഷിക്കുന്നത് സ്കൂളിലെ ഓഡിറ്റോറി യമാണ്. എം.പി.ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഓഡിറ്റോറിയം സ്കൂളിലെ പരിപാടികള്‍ നമ്മുടെ ഗ്രാമത്തിനാകെ മുതല്‍കൂട്ടാണ് , കൂടാതെ സ്കൂളിലെ അസംബ്ലി, ഉച്ചഭക്ഷണ വിതരണം എന്നിവയ്ക്കും ഇത് പ്രയോജനപ്പെടുത്തുന്നു. കൂടാതെ ഒരു ഇന്‍ഡോര്‍ കോര്‍ട്ടായും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇന്‍ര്‍ലോക്ക് ചെയ്ത മുറ്റം, പൊടി രഹിത ക്ലാസ് റൂമുകള്‍ക്ക് സൗകര്യമൊരുക്കുന്ന നാട്ടിലെ കല്ല്യാണങ്ങള്‍ മറ്റു കലാപരിപാടികള്‍ എന്നിവയ്ക്കും ഓഡിറ്റോറിയം ഉപയോഗപ്പെടുത്തുന്നു.  

ഔഷധസസ്യത്തോട്ടം- പൂന്തോട്ടം  
ഔഷധസസ്യത്തോട്ടം- പൂന്തോട്ടം  
സ്കൂളിന്‍റെ പ്രവേശന ഭാഗത്ത് തന്നെ മനോഹരമായ പൂന്തോട്ടവും ഔഷധസസ്യത്തോട്ടവും ഒരുക്കിയിട്ടുണ്ട് ചുറ്റുപാടുകള്‍ കല്ലുകള്‍ കെട്ടി തേച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇതിനുള്ളില്‍ നല്ലൊരു ആമ്പല്‍ക്കുളവും ഒരുക്കിയിട്ടുണ്ട്. 70ഓളം ഔഷധസസ്യങ്ങള്‍ ഉള്ള ഔഷധത്തോട്ടം സ്കൂളിനുണ്ട്. ഓരോന്നിനും പേരെഴുതി വച്ചിട്ടുണ്ട്.                                                                                                                
സ്കൂളിന്‍റെ പ്രവേശന ഭാഗത്ത് തന്നെ മനോഹരമായ പൂന്തോട്ടവും ഔഷധസസ്യത്തോട്ടവും ഒരുക്കിയിട്ടുണ്ട് ചുറ്റുപാടുകള്‍ കല്ലുകള്‍ കെട്ടി തേച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇതിനുള്ളില്‍ നല്ലൊരു ആമ്പല്‍ക്കുളവും ഒരുക്കിയിട്ടുണ്ട്. 70ഓളം ഔഷധസസ്യങ്ങള്‍ ഉള്ള ഔഷധത്തോട്ടം സ്കൂളിനുണ്ട്. ഓരോന്നിനും പേരെഴുതി വച്ചിട്ടുണ്ട്. വിവിധ ക്ലബുകള്‍ പൂന്തോട്ടവും ഔഷധസസ്യത്തോട്ടവും പരിപാലിച്ചുവരുന്നു. കൂടാതെ സ്കൂള്‍ കളി സ്ഥലത്തിനു ചുറ്റുമായി വിവധ ഫലവൃക്ഷങ്ങളും മറ്റു വൃക്ഷങ്ങളും നട്ടു വളര്‍ത്തിയിട്ടുണ്ട്.
 
പച്ചക്കറിത്തോട്ടം
ചെറുതാഴം കൃഷിഭവന്‍റെയും കേശവത്തീരത്തിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ 10 സെന്‍റ് സ്ഥലത്ത് പച്ചക്കറികൃഷി നടത്തിവരുന്നു. സ്കൂളിന്‍റെ ഉച്ചഭക്ഷണത്തിനാവശ്യമായ ജൈവ പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ചീര,വെള്ളരി,മത്തന്‍, കോളിഫ്ലവര്‍, കാബേജ്, മുളക് തുടങ്ങിയവയായിരുന്നു കൃഷി ചെയ്തത്. കാര്‍ഷിക ക്ലബിന്‍റെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. പി.ടി.എ, എം.പി.ടി.എ അംഗങ്ങള്‍ സ്ഥിരമായി കൃഷിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വരുന്നു.നല്ല വിളവ് ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
സ്കൂള്‍ വാഹനം
പൂര്‍ണമായും പി.ടി.എ യുടെ നേതൃത്വത്തില്‍ ഒരു വാഹനം സ്കൂളിനു വേണ്ടി ഓടുന്നു. നൂറ്റമ്പതോളം കുട്ടികള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. കൃത്യ സമയത്ത് സ്കൂളിലെത്താന്‍ ഇത് ഉപകരിക്കുന്നുണ്ട്. ചെറിയ തുക ഈടാക്കിയാണ് പി.ടി.എ ഈ സംവിധാനം ഏര്‍പ്പെടുത്തിയത്.
അംഗന്‍വാടി
സ്കൂള്‍ കോമ്പൗണ്ടില്‍ ഒരു അംഗന്‍വാടി പ്രവര്‍ത്തിച്ചുവരുന്നു. സാമൂഹിക ക്ഷേമവകുപ്പിന്‍റെ

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/328756" എന്ന താളിൽനിന്ന് ശേഖരിച്ചത്