Jump to content
സഹായം

"അറുമുഖ വിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:

== ചരിത്രം ==
== ചരിത്രം ==
   തികച്ചും ഗ്രാമീണ മായ ഒരു പ്രദേശത്തെ അക്ഷരത്തെളിച്ചത്തിലേക്ക് നയിക്കുന്നതിനായി, ശ്രീ.ജി.വി.കഷ്ണപ്പണിക്കർ കണ്ട സ്വപ്നമാണ് അറുമുഖ വിലാസം.എൽ.പി. സ്കൂൾ. 1921ൽ ഗുരുകുല വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിന് 1939 മാർച്ച് 1 പ്രാധമീകവിദ്യാലയമായി സർക്കാർ അംഗീകാരം ലഭിച്ചു .പുല്ലായിക്കുടിയിലെ ശ്രീ.അമ്പു എന്നവർ ജി.വി.കൃഷ്ണപ്പണിക്കർക്ക് സൗജന്യമായി അനുവദിച്ചുകൊടുത്ത അര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.വെറുമൊരു ഓല മേഞ്ഞ കെട്ടിടം.1971 ൽ പുതുക്കി പണിയുന്നതിനായി ഒരു വർഷത്തോളം അധ്യയനം ശ്രീ എളഞ്ചേരി മഠപ്പുരയ്ക്കു സമീപമുള്ള ഒരു വീട്ടിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്.ശ്രീ കെ.കെ ഗോവിന്ദൻ മാസ്റ്റരുടെ കാലത്താണ് ഇന്നു കാണുന്ന നിലയിലേക്ക് കെട്ടിടം മാറി വന്നത്. പിന്നീടു വന്ന ഓരോ ഹെഡ്മാസ്റ്റർമാരും അവരാൽ കഴിയുന്ന സംഭാവനകൾ നൽകി. അവരുടെ പരിശ്രമത്താൽ കുടിവെള്ള കിണർ, ശുചി മുറി, യൂറി നൽസ്, കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, പ്രീ പ്രൈമറി യൂണിറ്റ് എന്നിവ ഉണ്ടായി തീർന്നു.
   തികച്ചും ഗ്രാമീണ മായ ഒരു പ്രദേശത്തെ അക്ഷരത്തെളിച്ചത്തിലേക്ക് നയിക്കുന്നതിനായി, ശ്രീ.ജി.വി.ക്യഷ്ണപ്പണിക്കർ കണ്ട സ്വപ്നമാണ് അറുമുഖ വിലാസം.എൽ.പി. സ്കൂൾ. 1921ൽ ഗുരുകുല വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിന് 1939 മാർച്ച് 1 പ്രാധമീകവിദ്യാലയമായി സർക്കാർ അംഗീകാരം ലഭിച്ചു .പുല്ലായിക്കുടിയിലെ ശ്രീ.അമ്പു എന്നവർ ജി.വി.കൃഷ്ണപ്പണിക്കർക്ക് സൗജന്യമായി അനുവദിച്ചുകൊടുത്ത അര ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.വെറുമൊരു ഓല മേഞ്ഞ കെട്ടിടം.1971 ൽ പുതുക്കി പണിയുന്നതിനായി ഒരു വർഷത്തോളം അധ്യയനം ശ്രീ എളഞ്ചേരി മഠപ്പുരയ്ക്കു സമീപമുള്ള ഒരു വീട്ടിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്.ശ്രീ കെ.കെ ഗോവിന്ദൻ മാസ്റ്റരുടെ കാലത്താണ് ഇന്നു കാണുന്ന നിലയിലേക്ക് കെട്ടിടം മാറി വന്നത്. പിന്നീടു വന്ന ഓരോ ഹെഡ്മാസ്റ്റർമാരും അവരാൽ കഴിയുന്ന സംഭാവനകൾ നൽകി. അവരുടെ പരിശ്രമത്താൽ കുടിവെള്ള കിണർ, ശുചി മുറി, യൂറി നൽസ്, കമ്പ്യൂട്ടർ ലാബ്, സ്റ്റേജ്, പ്രീ പ്രൈമറി യൂണിറ്റ് എന്നിവ ഉണ്ടായി തീർന്നു.
   കലാകായിക മേഖലകളിൽ പലതവണ ചാമ്പ്യൻപട്ടം കരസ്ഥമാക്കിയ വിദ്യാലയം ,ഇംഗ്ലീഷ് മീഡിയത്തോടുള്ള രക്ഷിതാക്കളുടെ അമിത താത്പര്യം മൂലമുള്ള പ്രയാസങ്ങൾ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്.  
   കലാകായിക മേഖലകളിൽ പലതവണ ചാമ്പ്യൻപട്ടം കരസ്ഥമാക്കിയ വിദ്യാലയം ,ഇംഗ്ലീഷ് മീഡിയത്തോടുള്ള രക്ഷിതാക്കളുടെ അമിത താത്പര്യം മൂലമുള്ള പ്രയാസങ്ങൾ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്.  
       സ്കൂളിന്റെ പേരിനുമുണ്ട് ഒരു ചരിത്രം. സന്യാസിയായിരുന്ന ജി.വി കൃഷ്ണപ്പണിക്കരെ, സ്വാമി ഗുരിക്കൾ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്,  ആ സ്വാമി നാമം ഓർക്കുന്നതിനായി അന്നുള്ളവർ ചേർന്ന് സുബ്രഹ്മണ്യസ്വാമി എന്നർത്ഥം വരുന്ന അറുമുഖൻ എന്ന പേരു ചേർത്ത് അറുമുഖവിലാസം എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്തു.ശ്രീ.കെ.കെ ഗോവിന്ദൻ മാസ്റ്ററുടെ കാലത്ത്,  ഗോവിന്ദൻ മാസ്റ്റരുടെ സ്കൂൾ എന്നും നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നു.

68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/328564" എന്ന താളിൽനിന്ന് ശേഖരിച്ചത്