Jump to content
സഹായം

"ഗവ.എൽ.പി.ബി.എസ്.ചൊവ്വര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

235 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
}}
}}
==ചരിത്രം== കോവളത്തിനടുത്ത് കോട്ടുകാല്‍ പഞ്ചായത്തില്‍ അറബിക്കടലിന്‍റെ അടുത്തുള്ള ഒരു പ്രദേശമാണ് ചൊവ്വര. 1888-ല്‍ ശ്രീ നല്ലതമ്പിനാടാര്‍ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു. സ്ഥാപകനും പ്രഥമാധ്യാപകനും അദ്ദേഹം തന്നെയായിരുന്നു. കാലക്രമത്തില്‍ ഇതൊരു വിദ്യാലയമായി രൂപാന്തരപ്പെട്ടു. 1946-47-ല്‍ അന്നത്തെ ഭരണാധികാരികള്‍ ഈ വിദ്യാലയം ഏറ്റെടുത്തു. മാനേജരായിരുന്ന ശ്രീ നല്ലതമ്പി നാടാര്‍ 15 സെന്‍റ് സ്ഥലം വിട്ടുകൊടുക്കുകയും ഒരു ഓലഷെഡ്ഡില്‍ വിദ്യാലയം ആരംഭിക്കുകയും ചെയ്തു. 1992-93-ല്‍ പ്രീപ്രൈമറി ആരംഭിച്ചു. 2001-ല്‍ ശ്രീ നല്ലതമ്പി മാനേജര്‍ സ്മാരക ​എല്‍.പി.എസ്സ് (എസ്.എന്‍.എം.എസ്.എല്‍.പി.എസ്) എന്ന് സ്കൂളിന് പുനര്‍നാമകരണം ചെയ്തു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ == 6 ക്ലാസ്സ് മുറികള്‍, 1- ഓഫീസ് മുറി
4- കമ്പൂട്ടര്‍, 2- പ്രിന്‍റര്‍, ടെലിഫോണ്‍, ഇന്‍റര്‍നെറ്റ്

38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/328510" എന്ന താളിൽനിന്ന് ശേഖരിച്ചത്