"ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ (മൂലരൂപം കാണുക)
20:44, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2017ബ
(Y) |
(ബ) |
||
വരി 26: | വരി 26: | ||
== <b> <font color="red">ചരിത്രം </font> </b> == | == <b> <font color="red">ചരിത്രം </font> </b> == | ||
<b> <font color="indigo">'''1914 ല്‍ ചെറുവണ്ണൂര്‍ ചേറോത്ത് എന്ന സ്ഥലത്ത് ശ്രീ.കുന്നുമ്മല്‍ ഉണ്ണിനായരാണ് ചെറുവണ്ണൂര്‍ എ.എല്‍.പി സ്കൂള്‍ ആരംഭിക്കുന്നത്'''.ബ്രിട്ടീഷ് പൊതുഭരണത്തിന്‍െറ നടത്തിപ്പിനാവശ്യമായ ആളുകളെ സൃഷ്ടിക്കുന്നതിന് അവര്‍ ഇന്ത്യമുഴുവന്‍ പള്ളിക്കൂടങ്ങള്‍ ആരംഭിച്ചിരുന്നു.ഈ സാഹചര്യമാണ് ഇങ്ങനെയൊരു വിദ്യാലയം ആരംഭിക്കാന്‍ പ്രചോദനമായത്.ശ്രീ | <b> <font color="indigo">'''1914 ല്‍ ചെറുവണ്ണൂര്‍ ചേറോത്ത് എന്ന സ്ഥലത്ത് ശ്രീ.കുന്നുമ്മല്‍ ഉണ്ണിനായരാണ് ചെറുവണ്ണൂര്‍ എ.എല്‍.പി സ്കൂള്‍ ആരംഭിക്കുന്നത്'''.ബ്രിട്ടീഷ് പൊതുഭരണത്തിന്‍െറ നടത്തിപ്പിനാവശ്യമായ ആളുകളെ സൃഷ്ടിക്കുന്നതിന് അവര്‍ ഇന്ത്യമുഴുവന്‍ പള്ളിക്കൂടങ്ങള്‍ ആരംഭിച്ചിരുന്നു.ഈ സാഹചര്യമാണ് ഇങ്ങനെയൊരു വിദ്യാലയം ആരംഭിക്കാന്‍ പ്രചോദനമായത്.ശ്രീ കുന്നുമ്മല്‍ ഉണ്ണിനായരുടെ മാനേജ് മെന്‍റില്‍ കുുറേക്കാലം വിദ്യാലയം നിലനിന്നെങ്കിലും പിന്നീട് '''ശ്രീ മഞ്ചേരി കൊണ്ടയാട്ട് കുുഞ്ഞികൃഷ്ണന്‍ കിടാവ്''' മാനേജ് മെന്‍റ് ഏറ്റെടുക്കുകയും ഇപ്പോഴുള്ളസ്ഥലത്ത് സ്കൂള്‍ മാറ്റി സ്ഥാപിക്കുകയും ചെയ്തു.കുുഞ്ഞികൃഷ്ണന്‍ കിടാവിന്‍െറ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍െറ ഭാര്യ '''ശ്രീമതി ടി.പി കുുഞ്ഞിക്കല്ല്യാണി അമ്മ''' മാനേജര്‍ സ്ഥാനം വഹിക്കുകയും, തുടര്‍ന്ന് ഇപ്പോഴത്തെ മാനേജരായ '''ശ്രീ.എം രാജീവന്‍''' മാനേജര്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. | ||
പ്രശസ്തരായ ഒട്ടേറെ അധ്യാപകര്‍ ഈ സ്ഥാപനത്തില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. <font color="black">''''സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് ഗാന്ധിജിയുടെ വിളികേട്ട് സമരരംഗത്തേക്ക് എടുത്തുചാടിയ കോണ്‍ഗ്രസ്സ് രാമക്കുറുപ്പ് എന്നപേരില്‍ അറിയപ്പെട്ട പി.രാമക്കുറുപ്പ് മാസ്റ്റര്‍ ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു.അദ്ദേഹം എ.കെ.ജി നയിച്ച പട്ടിണി ജാഥയില്‍ പങ്കെടുത്തു'''.സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് നിരവധി തവണ ജയിലില്‍ കിടന്നിട്ടുണ്ട്.</font> സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍െറ സമുന്നത നേതാവായിരുന്ന ടി.കെ.ജി കിടാവ്,സാഹിത്യകാരനും കവിയുമായിരുന്ന പി.നാരായണന്‍ നായര്‍,കവനമഞ്ചരി എന്ന കവിതാസമാഹാരം അദ്ദേഹത്തിന്‍േറതാണ്. | പ്രശസ്തരായ ഒട്ടേറെ അധ്യാപകര്‍ ഈ സ്ഥാപനത്തില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. <font color="black">''''സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് ഗാന്ധിജിയുടെ വിളികേട്ട് സമരരംഗത്തേക്ക് എടുത്തുചാടിയ കോണ്‍ഗ്രസ്സ് രാമക്കുറുപ്പ് എന്നപേരില്‍ അറിയപ്പെട്ട പി.രാമക്കുറുപ്പ് മാസ്റ്റര്‍ ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു.അദ്ദേഹം എ.കെ.ജി നയിച്ച പട്ടിണി ജാഥയില്‍ പങ്കെടുത്തു'''.സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് നിരവധി തവണ ജയിലില്‍ കിടന്നിട്ടുണ്ട്.</font> സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍െറ സമുന്നത നേതാവായിരുന്ന ടി.കെ.ജി കിടാവ്,സാഹിത്യകാരനും കവിയുമായിരുന്ന പി.നാരായണന്‍ നായര്‍,കവനമഞ്ചരി എന്ന കവിതാസമാഹാരം അദ്ദേഹത്തിന്‍േറതാണ്. |