Jump to content
സഹായം

"പഞ്ചായത്ത് .യു.പി.എസ്.തെങ്ങുംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 56: വരി 56:


==മികവുകള്‍ ==
==മികവുകള്‍ ==
നമ്മുടെ സ്കൂളിന് 3സ്കൂള്‍  കെട്ടിടങ്ങളും ഒരു സ്മാര്‍ട്ട് ക്ലാസ്റൂം ഉണ്ട്. ക്ലാസ് റൂമുകള്‍ ടൈല്‍സ് ഇട്ടവയാണ്. എല്ലാം ക്ലാസ്സ്റൂമുകളിലും ആവശ്യത്തിന് ബെഞ്ചും ഡെസ്കുും ഫാനുകളുംള ഉണ്ട് . വാട്ടര്‍ കണക്ഷന്‍ സ്കൂളില്‍ ലഭ്യമാണ്  നെറ്റ് സൗകര്യം സ്കൂളിന് ലഭ്യമാണ്  2കംമ്പ്യൂട്ടറുകളും 2 ലാപ്ടോപ്പ്കളുമുണ്ട്. പി.ടി.എയുടേയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും നല്ല സഹകരണം ലഭ്യമാണ്.കുട്ടികളിലെ വായനശീലം വളര്‍ത്തുന്നതിന് വേണ്ടി നിരവധി പുസ്തകങ്ങള്‍ ലഭ്യമാണ് . കുട്ടികളുടെ  എല്ലാവിധ കഴിവുകള്‍ വളര്‍ത്തുന്നതിനുള്ള ഭൗതികസാഹചര്യങ്ങള്‍ ലഭ്യമാണ്. കുട്ടികള്‍ക്ക് വേണ്ടി  വിശാലമായ നല്ല കളിസ്ഥലമുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/327548" എന്ന താളിൽനിന്ന് ശേഖരിച്ചത്