Jump to content
സഹായം

"എ.യു.പി.എസ്. വേങ്ങേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 44: വരി 44:
ആയിരത്തിനു താഴെ വിദ്യാർഥികൾ പഠിക്കുന്ന വേങ്ങേരി യു പി സ്കൂളിൻെറ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സ്കൂൾ മാനേജ്‍മെന്റ് എക്കാലത്തും ശ്രദ്ധാലുവാണ് .2003 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചതിനുശേഷം ,മുൻ മാനേജർ മധുരക്കണ്ടി അശോകൻ സാറിൻെറ നേതൃത്വത്തിൽ ഒരു മൂന്നുനില കെട്ടിടം തന്നെ ഇവിടെ പണിയാൻ സാധിച്ചു .അതോടൊപ്പം മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ്റൂമും ആരംഭിച്ചു .കൂടാതെ എം ൽ എ ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച പെഡഗോജി പാർക്കിൻെറ ഭാഗമായി സയൻസ് ലാബ് ,മാത്‍സ് ലാബ് എന്നിവയും ഇവിടെയുണ്ട് .കുട്ടികൾക്ക് ഇരുന്നു വായിക്കാനും റെഫെറൻസിനും മികച്ച ഒരു ലൈബ്രറിയും റീഡിങ് ഹാളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .ഏറ്റവും മികച്ച കളിസ്ഥലവും ഇവിടെയുണ്ട് .

==മികവുകൾ==കലാ-കായിക -ശാസ്ത്രമേളകളിൽ മികച്ച പ്രകടനം ..ചേവായൂർ സബ് -ജില്ലയിലെ ഏറ്റവും മികച്ച ലൈബ്രെറി.എൽ എസ് എസ് , യു എസ് എസ് സ്കോളര്ഷിപ്പിലെ മികച്ച പ്രകടനം സ്കൂളിൻെറ  ആഭിമുഖ്യത്തിൽ വോളിബാൾ പരിശീലനത്തിലൂടെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികച്ച കായിക താരങ്ങൾ .അവധി ദിനങ്ങളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ..
==മികവുകൾ==
കലാ-കായിക -ശാസ്ത്രമേളകളിൽ മികച്ച പ്രകടനം ..ചേവായൂർ സബ് -ജില്ലയിലെ ഏറ്റവും മികച്ച ലൈബ്രെറി.എൽ എസ് എസ് , യു എസ് എസ് സ്കോളര്ഷിപ്പിലെ മികച്ച പ്രകടനം സ്കൂളിൻെറ  ആഭിമുഖ്യത്തിൽ വോളിബാൾ പരിശീലനത്തിലൂടെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മികച്ച കായിക താരങ്ങൾ .അവധി ദിനങ്ങളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ..
  മലയാള മനോരമ ഒളിമ്പിക്സ് കയ്യെഴുത്തു മത്സരത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി .യുറീക്ക ,മലർവാടി ,അക്ഷരമുറ്റം തുടങ്ങിയ ക്വിസ് മൽത്സരങ്ങളിൽ മികച്ച പ്രകടനം .

104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/327238" എന്ന താളിൽനിന്ന് ശേഖരിച്ചത്