"ജി. ജെ. ബി. എസ്. മതിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. ജെ. ബി. എസ്. മതിക്കുന്ന് (മൂലരൂപം കാണുക)
06:38, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2017→ചരിത്രം
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ ജൂനിയര്‍ ബേസിക്ക് സ്കൂള്‍ മതിക്കുന്ന് ത്യശൂര്‍ പട്ടണത്തില്‍ നിന്നും 15 കി മീ തെക്കുകിഴക്കു മാറി പൊന്നൂക്കര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. 1932 ല്‍ മതിക്കുന്ന് ഹരിജന്‍ കോളനി | ഗവ ജൂനിയര്‍ ബേസിക്ക് സ്കൂള്‍ മതിക്കുന്ന് ത്യശൂര്‍ പട്ടണത്തില്‍ നിന്നും 15 കി മീ തെക്കുകിഴക്കു മാറി പൊന്നൂക്കര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. 1932 ല്‍ മതിക്കുന്ന് ഹരിജന്‍ കോളനി | ||
നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു വേണ്ടി സ്ഥാപിതമായതാണ് ഈ സ്കൂള്‍. | നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു വേണ്ടി സ്ഥാപിതമായതാണ് ഈ സ്കൂള്‍. മുളങ്കാലില് കെട്ടി ഉയര്‍ത്തിയ വൈക്കോല്‍ മേഞ്ഞ നേടുംപുരയില് ആദ്യത്തെ സ്ക്കൂള്പ്രവര്ത്തനം | ||
ആരംഭിച്ചു. ആദ്യ ബാച്ചില്‍ ചില വിദ്യാര്‍ത്ഥികള്‍ വിവിധ പ്രായക്കാരായിരുന്നു. 1953 ല്‍ പൊന്നൂക്കര സെന്ററിനടുത്ത് പുറന്പോക്ക് ഭൂമിയില്‍ സര്‍ക്കാര്‍ ഗ്രാന്റുപയോഗിച്ച് പണികഴിപ്പിച്ച ഓടുമേഞ്ഞ മേഞ്ഞ | |||
കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ആ വര്,ഷത്തില് തന്നെ നാലാം ക്ളാസ് അനുവദിച്ചുകൊണ്ട് സ്ക്കൂള് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |