Jump to content
സഹായം

"ജി. ജെ. ബി. എസ്. മതിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:
നിവാസികളുടെ  പ്രാഥമിക  വിദ്യാഭ്യാസ  ആവശ്യങ്ങള്‍ക്കു  വേണ്ടി  സ്ഥാപിതമായതാണ്  ഈ  സ്കൂള്‍.  മുളങ്കാലില്‍  കെട്ടി  ഉയര്‍ത്തിയ  വൈക്കോല്‍  മേ‍ഞ്ഞ  നേടുംപുരയില്‍  ആദ്യത്തെ  സ്ക്കൂള്‍പ്രവര്‍ത്തനം   
നിവാസികളുടെ  പ്രാഥമിക  വിദ്യാഭ്യാസ  ആവശ്യങ്ങള്‍ക്കു  വേണ്ടി  സ്ഥാപിതമായതാണ്  ഈ  സ്കൂള്‍.  മുളങ്കാലില്‍  കെട്ടി  ഉയര്‍ത്തിയ  വൈക്കോല്‍  മേ‍ഞ്ഞ  നേടുംപുരയില്‍  ആദ്യത്തെ  സ്ക്കൂള്‍പ്രവര്‍ത്തനം   
  ആരംഭിച്ചു.  ആദ്യ ബാച്ചില്‍  ചില വിദ്യാര്‍ത്ഥികള്‍  വിവിധ പ്രായക്കാരായിരുന്നു.  1953  ല്‍  പൊന്നൂക്കര സെന്ററിനടുത്ത്  പുറന‍‍്പോക്ക് ഭൂമിയില്‍  സര്‍ക്കാര്‍  ഗ്രാന്റുപയോഗിച്ച്  പണികഴിപ്പിച്ച  ഓടുമേ‍ഞ്ഞ  മേഞ്ഞ
  ആരംഭിച്ചു.  ആദ്യ ബാച്ചില്‍  ചില വിദ്യാര്‍ത്ഥികള്‍  വിവിധ പ്രായക്കാരായിരുന്നു.  1953  ല്‍  പൊന്നൂക്കര സെന്ററിനടുത്ത്  പുറന‍‍്പോക്ക് ഭൂമിയില്‍  സര്‍ക്കാര്‍  ഗ്രാന്റുപയോഗിച്ച്  പണികഴിപ്പിച്ച  ഓടുമേ‍ഞ്ഞ  മേഞ്ഞ
കെട്ടിടത്തിലേക്ക്  മാറ്റി സ്ഥാപിച്ചു. ആ വര്‍,ഷത്തില്‍ തന്നെ  നാലാം  ക്ളാസ് അനുവദിച്ചുകൊണ്ട് സ്ക്കൂള്‍  അപ്ഗ്രേഡ്  ചെയ്യപ്പെട്ടു.
കെട്ടിടത്തിലേക്ക്  മാറ്റി സ്ഥാപിച്ചു. ആ വര്‍,ഷത്തില്‍ തന്നെ  നാലാം  ക്ളാസ് അനുവദിച്ചുകൊണ്ട് സ്ക്കൂള്‍  അപ്ഗ്രേഡ്  ചെയ്യപ്പെട്ടു.  1956  ല്‍ ജൂനിയര്‍  ബേസിക്ക്  സ്കൂളായി  അടിസ്ഥാന  വിദ്യാഭ്യാസ  പദ്ധതിയുടെ
കീഴില്‍  പ്രവര്‍ത്തിക്കുന്നതിന് അംഗീകാരം  ലഭിച്ചു.  1970  - കളില്‍  ഷിഫ്ററായാണ്  സ്കൂള്‍  പ്രവര്‍ത്തിച്ചിരുന്നത്.  2001-02  വര്‍ഷത്തില്‍  പുതിയ  കെട്ടിടം  നിര്‍മ്മിക്കുകയും  ഷിഫ്റ്റ്  നിര്‍ത്തലാക്കുകയും  ചെയ്തു.
ചിങ്ങപുരത്ത്  ബാലക്യഷ്ണമേനോന്‍  ആയിരുന്നു  ആദ്യത്തെ  പ്രഥമാധ്യാപകന്‍.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/332866" എന്ന താളിൽനിന്ന് ശേഖരിച്ചത്