"ജി. ജെ. ബി. എസ്. മതിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,167 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഫെബ്രുവരി 2017
വരി 38: വരി 38:
== ചരിത്രം ==
== ചരിത്രം ==
ഗവ  ജൂനിയര്‍  ബേസിക്ക്  സ്കൂള്‍  മതിക്കുന്ന്  ത്യശൂര്‍  പട്ടണത്തില്‍  നിന്നും  15  കി  മീ  തെക്കുകിഴക്കു  മാറി  പൊന്നൂക്കര  ഗ്രാമത്തില്‍  സ്ഥിതി  ചെയ്യുന്നു.  1932  ല്‍  മതിക്കുന്ന്  ഹരിജന്‍  കോളനി   
ഗവ  ജൂനിയര്‍  ബേസിക്ക്  സ്കൂള്‍  മതിക്കുന്ന്  ത്യശൂര്‍  പട്ടണത്തില്‍  നിന്നും  15  കി  മീ  തെക്കുകിഴക്കു  മാറി  പൊന്നൂക്കര  ഗ്രാമത്തില്‍  സ്ഥിതി  ചെയ്യുന്നു.  1932  ല്‍  മതിക്കുന്ന്  ഹരിജന്‍  കോളനി   
നിവാസികളുടെ  പ്രാഥമിക  വിദ്യാഭ്യാസ  ആവശ്യങ്ങള്‍ക്കു  വേണ്ടി  സ്ഥാപിതമായതാണ്  ഈ  സ്കൂള്‍.
നിവാസികളുടെ  പ്രാഥമിക  വിദ്യാഭ്യാസ  ആവശ്യങ്ങള്‍ക്കു  വേണ്ടി  സ്ഥാപിതമായതാണ്  ഈ  സ്കൂള്‍.  മുളങ്കാലില്‍  കെട്ടി  ഉയര്‍ത്തിയ  വൈക്കോല്‍  മേ‍ഞ്ഞ  നേടുംപുരയില്‍  ആദ്യത്തെ  സ്ക്കൂള്‍പ്രവര്‍ത്തനം 
ആരംഭിച്ചു.  ആദ്യ ബാച്ചില്‍  ചില വിദ്യാര്‍ത്ഥികള്‍  വിവിധ പ്രായക്കാരായിരുന്നു.  1953  ല്‍  പൊന്നൂക്കര സെന്ററിനടുത്ത്  പുറന‍‍്പോക്ക് ഭൂമിയില്‍  സര്‍ക്കാര്‍  ഗ്രാന്റുപയോഗിച്ച്  പണികഴിപ്പിച്ച  ഓടുമേ‍ഞ്ഞ  മേഞ്ഞ
കെട്ടിടത്തിലേക്ക്  മാറ്റി സ്ഥാപിച്ചു. ആ വര്‍,ഷത്തില്‍ തന്നെ  നാലാം  ക്ളാസ് അനുവദിച്ചുകൊണ്ട് സ്ക്കൂള്‍  അപ്ഗ്രേഡ്  ചെയ്യപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/326896" എന്ന താളിൽനിന്ന് ശേഖരിച്ചത്