"ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന് (മൂലരൂപം കാണുക)
13:16, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
വളളിക്കുന്ന് പഞ്ചായത്തിലെ മുണ്ടിയന്‍കാവ് പറമ്പ് എന്ന പ്രദേശത്താണ് ജി.എല്‍.പി.സ്കൂള്‍ വളളിക്കന്ന് സ്ഥിതി ചെയ്യുന്നത്. 1921 ലാണ് ഈ സ്കൂള്‍ ആരംഭിച്ചത്. മാപ്പിള ഗേള്‍സ് എലിമന്ററി സ്കൂള്‍ എന്ന പേരിലായിരുന്നു ആദ്യം സ്കൂള്‍ ആരംഭിച്ചത്. അന്ന് ഇപ്പോഴത്തെ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥത്തു നിന്ന് രണ്ട് ഫര്‍ലോങ്ങ് പടിഞ്ഞാറോട്ടായിരുന്നു സ്കൂള്‍ കെട്ടിടം. 1924 ല്‍ തേക്കോളി അപ്പുട്ടി എന്ന സ്വകാര്യ വ്യക്തി സ്കൂളിനായി സ്ഥലം വിട്ടുകൊടുക്കുകയും ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറുകയും ചെയ്തു.പീന്നിട് സ്കൂള്‍ ഡിസ്ടിക്ട് ബോര്‍ഡ് ഏറ്റെടുത്തു. അഞ്ചാം തരം വരെയുള്ള സ്കൂളായി മാറ്റി .പീന്നിടാണ് സര്‍ക്കാര്‍ സ്കൂള്‍ ഏറ്റെടുത്ത് ഗവ.എല്‍.പി.സ്കൂള്‍ എന്നപേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. | |||
ഈ | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |