"സെന്റ് തോമസ് യു പി എസ്സ് കുറുമള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ്സ് കുറുമള്ളൂർ (മൂലരൂപം കാണുക)
11:30, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|St.Thomas U.P.S.Kurumulloor }} | {{prettyurl|St.Thomas U.P.S.Kurumulloor }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കുറുമുള്ളൂർ | ||
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | | വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 45353 | ||
| | | സ്ഥാപിതവർഷം=1927 | ||
| | | സ്കൂൾ വിലാസം= കുറുമുള്ളൂർ കോട്ടയം | ||
| | | പിൻ കോഡ്=686632 | ||
| | | സ്കൂൾ ഫോൺ= 9497769577 | ||
| | | സ്കൂൾ ഇമെയിൽ= stthomasupskurumulloor@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കുറവിലങ്ങാട് | | ഉപ ജില്ല= കുറവിലങ്ങാട് | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=82 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=76 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=158 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം=8 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=ൈഷനിമോൾ കുരുവിള | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= JOMON JOSEPH | ||
| | | സ്കൂൾ ചിത്രം=SCHOOL BUILDING STUPS.jpg | ||
}} | |caption= | ||
|ലോഗോ=പ്രമാണം:ST. THOMAS LOGO - Copy.jpg | |||
|logo_size=50px | |||
|box_width=380px | |||
}} | |||
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കാണക്കാരി പഞ്ചായത്തിന്റെ തെക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമമായ കുരുമുള്ളൂരിലെ ആദ്യത്തേതും മികച്ചതുമായ യു പി സ്കൂൾ . വേദവ്യാസ മഹർഷി തപസ്സനുഷ്ഠിക്കാൻ തിരഞ്ഞെടുത്ത വേദഗിരി മലയുടെ തൊട്ടടുത്തായി ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ 1927 ൽ സ്ഥാപിച്ച സെൻറ് തോമസ് യു പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്. | കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറു ഭാഗത്തുള്ള കാണക്കാരി പഞ്ചായത്തിന്റെ തെക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമമായ കുരുമുള്ളൂരിലെ ആദ്യത്തേതും മികച്ചതുമായ യു പി സ്കൂൾ . വേദവ്യാസ മഹർഷി തപസ്സനുഷ്ഠിക്കാൻ തിരഞ്ഞെടുത്ത വേദഗിരി മലയുടെ തൊട്ടടുത്തായി ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ 1927 ൽ സ്ഥാപിച്ച സെൻറ് തോമസ് യു പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ദൈവദാസനായ പൂതത്തിൽ തൊമ്മിയച്ചന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമായി 1927 ജൂൺ 7 സെൻറ് തോമസ് എൽ പി സ്കൂൾ ആരംഭിച്ചു . ആദ്യത്തെ അദ്ധ്യാപിക സി . മാർഗരറ്റും ആദ്യത്തെ ഹെഡ്മിസ്ട്രസ് സി . ജോസഫിനായുമായിരുന്നു . 1929 ഫെബ്രുവരി 27 പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം ബഹു . മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തു നടത്തി . ആദ്യ ബാച്ചിൽ 57 പേരാണ് ഉണ്ടായിരുന്നത് . അതിൽ 29 പേർ ഒന്നാം ക്ലാസ്സിലും 28 പേർ രണ്ടാം ക്ലാസ്സിലും പ്രവേശനം നേടി . 1955 ൽ യു. പി . സ്കൂൾ ആയി ഉയർത്തപ്പെട്ടു . 2002 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിൽ പുതിയ ഇരുനില കെട്ടിടം പണിതു . കനക ജൂബിലി ആഘോഷ വേളയിൽ ഓപ്പൺ സ്റ്റേജ് ഓഡിറ്റോറിയം പ്ലേ ഗ്രൗണ്ട് ഉണ്ടാക്കി . നാളിതു വരെ സി . ജോസഫിന മുതൽ സി . ഷൈന വരെ 15 ഹെഡ്മിസ്ട്രെസുമാരും ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ മുതൽ സി . ഫ്ലോറെൻസ് വരെ 12 മാനേജർമാരും നേതൃത്വം നൽകി . നവതി ആഘോഷവേളയിൽ കുറുമുള്ളൂർ ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രമായി വിളങ്ങുന്ന സെൻറ് തോമസ് യു പി സ്കൂൾ 208 കുട്ടികളും 10 അദ്ധ്യാപകരും ഒരാനധ്യാപികയും ഒരു കുടക്കീഴിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു . അക്ഷരത്തിന്റെ അഗ്നി ജ്വാലയിൽ ജീവിതം ശുദ്ധി ചെയ്തെടുക്കാൻ തലമുറകൾക്കായി ഈ കലാലയ മുത്തശ്ശി കാത്തിരിക്കുന്നു . | ദൈവദാസനായ പൂതത്തിൽ തൊമ്മിയച്ചന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമായി 1927 ജൂൺ 7 സെൻറ് തോമസ് എൽ പി സ്കൂൾ ആരംഭിച്ചു . ആദ്യത്തെ അദ്ധ്യാപിക സി . മാർഗരറ്റും ആദ്യത്തെ ഹെഡ്മിസ്ട്രസ് സി . ജോസഫിനായുമായിരുന്നു . 1929 ഫെബ്രുവരി 27 പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം ബഹു . മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലത്തു നടത്തി . ആദ്യ ബാച്ചിൽ 57 പേരാണ് ഉണ്ടായിരുന്നത് . അതിൽ 29 പേർ ഒന്നാം ക്ലാസ്സിലും 28 പേർ രണ്ടാം ക്ലാസ്സിലും പ്രവേശനം നേടി . 1955 ൽ യു. പി . സ്കൂൾ ആയി ഉയർത്തപ്പെട്ടു . 2002 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിൽ പുതിയ ഇരുനില കെട്ടിടം പണിതു . കനക ജൂബിലി ആഘോഷ വേളയിൽ ഓപ്പൺ സ്റ്റേജ് ഓഡിറ്റോറിയം പ്ലേ ഗ്രൗണ്ട് ഉണ്ടാക്കി . നാളിതു വരെ സി . ജോസഫിന മുതൽ സി . ഷൈന വരെ 15 ഹെഡ്മിസ്ട്രെസുമാരും ദൈവദാസൻ പൂതത്തിൽ തൊമ്മിയച്ചൻ മുതൽ സി . ഫ്ലോറെൻസ് വരെ 12 മാനേജർമാരും നേതൃത്വം നൽകി . നവതി ആഘോഷവേളയിൽ കുറുമുള്ളൂർ ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രമായി വിളങ്ങുന്ന സെൻറ് തോമസ് യു പി സ്കൂൾ 208 കുട്ടികളും 10 അദ്ധ്യാപകരും ഒരാനധ്യാപികയും ഒരു കുടക്കീഴിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു . അക്ഷരത്തിന്റെ അഗ്നി ജ്വാലയിൽ ജീവിതം ശുദ്ധി ചെയ്തെടുക്കാൻ തലമുറകൾക്കായി ഈ കലാലയ മുത്തശ്ശി കാത്തിരിക്കുന്നു . | ||
[[പ്രമാണം:45353 poothatil thommiachan.JPG|thumb|സ്കൂളിന്റെ സ്ഥാപകൻ]] | [[പ്രമാണം:45353 poothatil thommiachan.JPG|thumb|സ്കൂളിന്റെ സ്ഥാപകൻ]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
# സുരക്ഷിതമായ കെട്ടിടങ്ങൾ | # സുരക്ഷിതമായ കെട്ടിടങ്ങൾ | ||
# വിശാലമായ മൈതാനം | # വിശാലമായ മൈതാനം | ||
വരി 46: | വരി 53: | ||
# ഇൻഡോർ ആഡിറ്റോറിയം | # ഇൻഡോർ ആഡിറ്റോറിയം | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്.]] | |||
* [[{{PAGENAME}} / | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്.]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ജൈവ കൃഷിത്തോട്ടം |ജൈവ കൃഷിത്തോട്ടം.]] | * [[{{PAGENAME}}/ജൈവ കൃഷിത്തോട്ടം |ജൈവ കൃഷിത്തോട്ടം.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 58: | വരി 63: | ||
* [[{{PAGENAME}}/ സുരക്ഷ ക്ലബ് |സുരക്ഷ ക്ലബ്.]] | * [[{{PAGENAME}}/ സുരക്ഷ ക്ലബ് |സുരക്ഷ ക്ലബ്.]] | ||
* [[{{PAGENAME}}/ മലയാള തിളക്കം |മലയാള തിളക്കം .]] | * [[{{PAGENAME}}/ മലയാള തിളക്കം |മലയാള തിളക്കം .]] | ||
* [[{{PAGENAME}}/ HELLO ENGLISH|HELLO ENGLISH.]] | * [[{{PAGENAME}}/ HELLO ENGLISH|HELLO ENGLISH.]] | ||
* സുരിലി ഹിന്ദി | |||
* വാഹന സുരക്ഷ ക്ലബ് | |||
* പ്രവർത്തി പരിചയ ക്ലബ് | |||
* | |||
==സ്റ്റാഫ് == | ==സ്റ്റാഫ് == | ||
* | <gallery> | ||
* | പ്രമാണം:STAFF 2022-23.jpeg | ||
* | </gallery> | ||
*Sr. SHAINIMOL KURUVILLA SJC (HM) | |||
* | *SINIMOLE THOMAS | ||
* | *Sr. ANUMOL JOSEPH | ||
* | *JISHA BABY | ||
* | *ANITTA K ABRAHAM | ||
* | *Sr. TINU MATHEW LDSJG | ||
* | *AJANYAMOL JOMON | ||
*MARIA PHILIP | |||
* SIJO JOY | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : | ||
# സി . ജോസഫിന 1927 - 1935 | # സി . ജോസഫിന 1927 - 1935 | ||
# ശ്രീമതി ചിന്നമ്മ പി എസ് 1935 - 1940 | # ശ്രീമതി ചിന്നമ്മ പി എസ് 1935 - 1940 | ||
വരി 91: | വരി 100: | ||
# സി . പാവന 2002 - 2009 | # സി . പാവന 2002 - 2009 | ||
# സി . സുധ 1998 - 1999 , 2012 - 2014 | # സി . സുധ 1998 - 1999 , 2012 - 2014 | ||
# സി. ഷൈന 2014 - 18 | |||
# സി. സുശീല 2018-22 | |||
== | == നേട്ടങ്ങൾ == | ||
* 1992 - ൽ Best U P School , ഏറ്റുമാനൂർ ഉപജില്ല | * 1992 - ൽ Best U P School , ഏറ്റുമാനൂർ ഉപജില്ല | ||
* 1999 - ൽ Best U P School , ഏറ്റുമാനൂർ ഉപജില്ല | * 1999 - ൽ Best U P School , ഏറ്റുമാനൂർ ഉപജില്ല | ||
വരി 106: | വരി 117: | ||
* 2008 - ൽ Best U P School , കോട്ടയം അതിരൂപത | * 2008 - ൽ Best U P School , കോട്ടയം അതിരൂപത | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* സ്റ്റീഫൻ ജോർജ്എക്സ് MLA | * സ്റ്റീഫൻ ജോർജ്എക്സ് MLA | ||
* ജോണി ലൂക്കോസ് എം ഡി മഴവിൽ മനോരമ | * ജോണി ലൂക്കോസ് എം ഡി മഴവിൽ മനോരമ | ||
വരി 124: | വരി 135: | ||
* ജെയ്സൺ മുഖച്ചിറയിൽ, ചാർട്ടേർഡ് അക്കൗണ്ടന്റ് | * ജെയ്സൺ മുഖച്ചിറയിൽ, ചാർട്ടേർഡ് അക്കൗണ്ടന്റ് | ||
* സി . ഷൈന SJC , ഹെഡ്മിസ്ട്രസ് | * സി . ഷൈന SJC , ഹെഡ്മിസ്ട്രസ് | ||
* സി . ഡോ: ദീപ | * സി . ഡോ: ദീപ (റിട്ടയേർഡ് പ്രൊഫെസർ ) | ||
* ജോസ് തോമസ് (ടീച്ചർ) | * ജോസ് തോമസ് (ടീച്ചർ) | ||
* അനിത ലൂക്കോസ് (ടീച്ചർ) | * അനിത ലൂക്കോസ് (ടീച്ചർ) | ||
വരി 155: | വരി 166: | ||
== റിപ്പബ്ലിക്ക് ദിനാഘോഷം == | == റിപ്പബ്ലിക്ക് ദിനാഘോഷം == | ||
68 -മത് റിപ്പബ്ലിക്ക് ദിനാഘോഷം കുറുമുള്ളൂർ സെന്റ് തോമസ് യു പി സ്കൂളിൽ വളരെ വിപുലമായ രീതിയിൽ നടത്തി . 9 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ നവതി ആഘോഷിക്കുന്ന കുറുമുള്ളൂർ സെന്റ് തോമസ് യു പി സ്കൂളിന്റെ മാനേജരായ സി . ഫ്ലോറെൻസ് അതിഥിയായി എത്തിയ പൂർവ വിദ്യാർത്ഥിയെ പൊന്നാട അണിയിച്ചു സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു . വിശിഷ്ടതിഥികൾ , അദ്ധ്യാപകർ , പൂർവ വിദ്യാർഥികൾ , PTA അംഗങ്ങൾ , സ്കൂൾ കുട്ടികൾ എന്നിവർക്ക് മാത്തുക്കുട്ടി സാർ സ്വാഗതം ആശംസിച്ചു .തന്റെ തൊണ്ണൂറാം പിറന്നാളിലേക്ക്റന്നാളിലേക്ക്കടന്നിരിക്കുന്ന ഈ സ്കൂൾ പൂർവ വിദ്യാർത്ഥി ജോസഫ് കാഞ്ഞിരത്തുംമൂട്ടിൽ പതാക ഉയർത്തി , തന്റെ അനുഭവങ്ങൾ പങ്കു വച്ചത് ഏറെ സന്തോഷപ്രദമായിരുന്നു. കൂടാതെ ഈ സ്കൂൾ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ചേർന്നവതരിപ്പിച്ച ബാന്റ്മേളം റിപ്പബ്ലിക്ക് ദിനത്തെ ഏറെ ആകർഷണീയമാക്കി. പ്രതിജ്ഞ , ദേശഭക്തിഗാനം ,ആശംസ പ്രസംഗം , പൂർവ്വകാല അനുസ്മരണം , മത്സരങ്ങൾ എന്നിവയും ഉണ്ടായിരുന്നു . എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു . PTA പ്രസിഡന്റ് ശ്രീ . റജി റ്റി. സി ആശംസ നൽകി .ഹെഡ്മിസ്ട്രസ് സി . ഷൈന നന്ദി പറഞ്ഞു . ബാന്റ് സെറ്റിന്റെ ദേശീയ ഗാനാലാപനത്തിനു ശേഷം മധുര പലഹാര വിതരണം നടത്തി | 68 -മത് റിപ്പബ്ലിക്ക് ദിനാഘോഷം കുറുമുള്ളൂർ സെന്റ് തോമസ് യു പി സ്കൂളിൽ വളരെ വിപുലമായ രീതിയിൽ നടത്തി . 9 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ നവതി ആഘോഷിക്കുന്ന കുറുമുള്ളൂർ സെന്റ് തോമസ് യു പി സ്കൂളിന്റെ മാനേജരായ സി . ഫ്ലോറെൻസ് അതിഥിയായി എത്തിയ പൂർവ വിദ്യാർത്ഥിയെ പൊന്നാട അണിയിച്ചു സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു . വിശിഷ്ടതിഥികൾ , അദ്ധ്യാപകർ , പൂർവ വിദ്യാർഥികൾ , PTA അംഗങ്ങൾ , സ്കൂൾ കുട്ടികൾ എന്നിവർക്ക് മാത്തുക്കുട്ടി സാർ സ്വാഗതം ആശംസിച്ചു .തന്റെ തൊണ്ണൂറാം പിറന്നാളിലേക്ക്റന്നാളിലേക്ക്കടന്നിരിക്കുന്ന ഈ സ്കൂൾ പൂർവ വിദ്യാർത്ഥി ജോസഫ് കാഞ്ഞിരത്തുംമൂട്ടിൽ പതാക ഉയർത്തി , തന്റെ അനുഭവങ്ങൾ പങ്കു വച്ചത് ഏറെ സന്തോഷപ്രദമായിരുന്നു. കൂടാതെ ഈ സ്കൂൾ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ചേർന്നവതരിപ്പിച്ച ബാന്റ്മേളം റിപ്പബ്ലിക്ക് ദിനത്തെ ഏറെ ആകർഷണീയമാക്കി. പ്രതിജ്ഞ , ദേശഭക്തിഗാനം ,ആശംസ പ്രസംഗം , പൂർവ്വകാല അനുസ്മരണം , മത്സരങ്ങൾ എന്നിവയും ഉണ്ടായിരുന്നു . എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു . PTA പ്രസിഡന്റ് ശ്രീ . റജി റ്റി. സി ആശംസ നൽകി .ഹെഡ്മിസ്ട്രസ് സി . ഷൈന നന്ദി പറഞ്ഞു . ബാന്റ് സെറ്റിന്റെ ദേശീയ ഗാനാലാപനത്തിനു ശേഷം മധുര പലഹാര വിതരണം നടത്തി | ||
[[പ്രമാണം: | [[പ്രമാണം:സ്വാതന്ത്ര്യദിനം 2022.jpg|പകരം=|ലഘുചിത്രം|313x313ബിന്ദു|സ്വാതന്ത്ര്യദിനം 2022]] | ||
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo== | ==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo== | ||
[[പ്രമാണം:സ്കൂൾ അസംബ്ലി 2022.jpg|ലഘുചിത്രം|317x317ബിന്ദു|സ്കൂൾ അസംബ്ലി 2022]] | |||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉത്ഘാടനം സ്കൂളിൽ 10 മണിക്ക് ആരംഭിച്ചു . രക്ഷിതാക്കളും കുട്ടികളും അടങ്ങുന്ന മീറ്റിംഗ് ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ചു . രക്ഷിതാക്കളും കുട്ടികളും അറിഞ്ഞിരിക്കേണ്ട 11 മാർഗനിർദ്ദേശ്ശങ്ങൾ ഹെഡ്മിസ്ട്രസ് വിശദീകരിച്ചു . ഇതിന്റെ ഭാഗമായി സ്കൂളിൽ സ്റ്റീൽ പത്രങ്ങൾക്ക് തുടക്കം കുറിച്ചത് ഹെഡ്മിസ്ട്രസ് അറിയിച്ചു . തുടർന്ന് കുട്ടികളും അദ്ധ്യാപകരും ക്ലാസ്സിലേക്ക് പോകുകയും രക്ഷിതാക്കൾ സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു . തുടർന്ന് 11 മണിക്ക് രക്ഷിതാക്കൾ സ്കൂളിന് ചുറ്റും വലയം തീർക്കുകയും ചെയ്തു . കാണക്കാരി പഞ്ചായത്ത് മെമ്പറും ഈ സ്കൂളിന്റെ PTA എക്സിക്യൂട്ടീവ് അംഗവും ആയ ശ്രീമതി മിനു മനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് എല്ലാവരും ഏറ്റു ചൊല്ലി . രക്ഷിതാക്കൾ , പഞ്ചായത്ത് അംഗങ്ങൾ , രാഷ്ട്രീയ , സാമൂഹ്യ അംഗങ്ങൾ , കുടംബശ്രീ അംഗങ്ങൾ എന്നിവർ സന്നിഹിതായിരുന്നു . PTA പ്രസിഡന്റ് ശ്രീ .റജിയുടെ നന്ദിയോടെ പരിപാടികൾക്ക് പരിസമാപ്തി കുറിച്ചു. | സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉത്ഘാടനം സ്കൂളിൽ 10 മണിക്ക് ആരംഭിച്ചു . രക്ഷിതാക്കളും കുട്ടികളും അടങ്ങുന്ന മീറ്റിംഗ് ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ചു . രക്ഷിതാക്കളും കുട്ടികളും അറിഞ്ഞിരിക്കേണ്ട 11 മാർഗനിർദ്ദേശ്ശങ്ങൾ ഹെഡ്മിസ്ട്രസ് വിശദീകരിച്ചു . ഇതിന്റെ ഭാഗമായി സ്കൂളിൽ സ്റ്റീൽ പത്രങ്ങൾക്ക് തുടക്കം കുറിച്ചത് ഹെഡ്മിസ്ട്രസ് അറിയിച്ചു . തുടർന്ന് കുട്ടികളും അദ്ധ്യാപകരും ക്ലാസ്സിലേക്ക് പോകുകയും രക്ഷിതാക്കൾ സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു . തുടർന്ന് 11 മണിക്ക് രക്ഷിതാക്കൾ സ്കൂളിന് ചുറ്റും വലയം തീർക്കുകയും ചെയ്തു . കാണക്കാരി പഞ്ചായത്ത് മെമ്പറും ഈ സ്കൂളിന്റെ PTA എക്സിക്യൂട്ടീവ് അംഗവും ആയ ശ്രീമതി മിനു മനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് എല്ലാവരും ഏറ്റു ചൊല്ലി . രക്ഷിതാക്കൾ , പഞ്ചായത്ത് അംഗങ്ങൾ , രാഷ്ട്രീയ , സാമൂഹ്യ അംഗങ്ങൾ , കുടംബശ്രീ അംഗങ്ങൾ എന്നിവർ സന്നിഹിതായിരുന്നു . PTA പ്രസിഡന്റ് ശ്രീ .റജിയുടെ നന്ദിയോടെ പരിപാടികൾക്ക് പരിസമാപ്തി കുറിച്ചു. | ||
[[പ്രമാണം:45353 POTHUVIDYABYASAM.JPG|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo]] | |||
==ആനിവേഴ്സറി== | ==ആനിവേഴ്സറി== | ||
വരി 168: | വരി 181: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 9.7,76.53|zoom=14}} | {{#multimaps: 9.7,76.53|zoom=14}} |