Jump to content
സഹായം

"സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}{{PSchoolFrame/Header}}
| സ്ഥലപ്പേര് = തലശ്ശേരി
{{Infobox School
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
|സ്ഥലപ്പേര്=തലശ്ശേരി  
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്കൂള്‍ കോഡ്= 14228
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1886
|സ്കൂൾ കോഡ്=14228
| സ്കൂള്‍ വിലാസം= തലശ്ശേരി
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670101
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04902324020
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= സേക്രഡ്ഹാ൪ട്ട്എല്‍പിസ്കുുള‍‍്‍
|യുഡൈസ് കോഡ്=32020300231
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= തലശ്ശേരി സൗത്ത്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതവർഷം=1886
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ, ഗുണ്ടർട്ട് റോഡ്, തലശേരി
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|പോസ്റ്റോഫീസ്=തലശേരി
| പഠന വിഭാഗങ്ങള്‍2=  
|പിൻ കോഡ്=670101
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0490 2324020
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=sacredheartlpschool@gmail.com
| പെൺകുട്ടികളുടെ എണ്ണം= 291
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 291
|ഉപജില്ല=തലശ്ശേരി സൗത്ത്
| അദ്ധ്യാപകരുടെ എണ്ണം=   7
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പ്രധാന അദ്ധ്യാപകന്‍=   1       
|വാർഡ്=45
| പി.ടി.. പ്രസിഡണ്ട്=   സൂരജ്       
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം= 14228-1.jpeg |
|നിയമസഭാമണ്ഡലം=തലശ്ശേരി
}}
|താലൂക്ക്=തലശ്ശേരി
== ചരിത്രം ==
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
1886 ല്‍ തുടങ്ങി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=268
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഡാലിയ എ സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജീവൻ കെ
|എം.പി.ടി.. പ്രസിഡണ്ട്=ലേഖ കെ കെ
|സ്കൂൾ ചിത്രം= 14228A.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<small>കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  തലശ്ശേരി സൗത്ത് ഉപജില്ലയിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ.</small>


== ഭൗതികസൗകര്യങ്ങള്‍ ==
== '''''<small>ചരിത്രം</small>''''' ==
8 ക്ലാസ്സ്മുറികള്‍ ഉണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


<small>ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടുത്തുയർത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ . ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക-ധന്യയായ മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം 1886 ൽ മലബാർ മേഖലയിൽ സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ.</small>


== മാനേജ്‌മെന്റ് ==
== '''''<small>ഭൗതികസൗകര്യങ്ങൾ</small>''''' ==
അപ്പസ്തോലിക് കാ൪മ്മല്‍ സിസ്റ്റേഴ്സ് നടത്തുന്ന സ്ഥാപനമാണ്
1.5 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.[[സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി/സൗകര്യങ്ങൾ]]
== മുന്‍സാരഥികള്‍ ==
സി.കാരിത്താസ്,
സി.മാ൪ഗരറ്റ്
സി.ആ൯മാത
സി.മറിയാമ്മ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ജാനകിയമ്മാള്‍


==വഴികാട്ടി==
== '''''<small>പാഠ്യേതര പ്രവർത്തനങ്ങൾ</small>''''' ==
കലാകായിക മേഖലകളിൽ ഉയർന്ന നിലവാരം പുലർത്തുകയും വർഷാവർഷം നടത്തപ്പെടുന്ന കലോത്സവങ്ങളിലും കായികമേളകളിലും തങ്ങളുടെ  പ്രതിഭ തെളിയിക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങളുടെ വിദ്യാർഥികൾ ‍. കലോത്സവങ്ങളിൽ തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി എൽ പി വിഭാഗത്തിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കിയ വിദ്യാലയമാണ് സേക്രഡ് ഹാർട്ട്‌ എൽപി സ്കൂൾ.
 
<big>'''<u>മാനേജ്മെൻറ്</u>'''</big>
 
<small>അപ്പസ്തോലിക് കാർമൽ സന്യാസ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. നിർമാലിനി എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. മരിയ ജെസീന എ.സി യും കോർപറേറ്റ് മാനേജർ സി. റെസി അലക്സ്‌ എ സി യുമാണ് . സ്കൂളിൻറെ ലോക്കൽ മാനേജർ  സി. മിനിഷയും പ്രധാനാധ്യാപിക സി. ഏലിയാമ്മയുമാണ്.</small>
 
==''<small>'''മുൻസാരഥികൾ'''</small>''==
<small>സി.ഫിലോമിൻ മേരി, സി ട്രീസ ആൻ, സി. മാർഗരറ്റ്, സി. ആൻ മാത്യൂ, സി.മറിയാമ്മ, സി. ലീന റോസ്, സി. ലിമ, സി. മേരിക്കുട്ടി,സി. ഏലിയാമ്മ ടി സി, സി.ഷീജ കെപി</small>
 
{| class="wikitable"
|+
!പേര്
!വർഷം
! rowspan="4" |
|-
|<small>സി. ഫിലോമിൻ മേരി</small>
|<small>1989 വരെ</small>
|-
|<small>സി.ട്രീസ ആൻ</small>
|<small>1992 വരെ</small>
|-
|സി. <small>മാർഗരറ്റ്</small>
|<small>1996 വരെ</small>
|-
| <small>സി. ആൻ മാത്യൂ</small>
|<small>2000 വരെ</small>
| rowspan="7" |
|-
|<small>സി.മറിയാമ്മ</small>
|<small>2006 വരെ</small>
|-
| <small>സി. ലീന റോസ്</small>
|<small>2010 വരെ</small>
|-
| <small>സി. ലിമ</small>
|<small>2014 വരെ</small>
|-
|<small>സി. മേരിക്കുട്ടി</small>
|<small>2018 വരെ</small>
|-
|സി. ഏലിയാമ്മ ടി സി
|2022 വരെ
|-
|സി. ഷീജ( incharge )
|2023 വരെ
|-
|സി. ഷീന യോഹന്നാൻ
|2024 വരെ
|
|}
 
=='''''<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small>'''''==
''<small>'''ജാനകിയമ്മാൾ'''</small>''
 
<small>സർവ്വ ഭാരതീയ പ്രശസ്തിനേടിയ സസ്യശാസ്ത്രജ്ഞ 1953 മുതൽ 1955 വരെ അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായി സ്ഥാനം വഹിക്കുകയും ബൊട്ടാനിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഉയർന്ന സ്ഥാനം അലങ്കരിക്കുകയും ചെയ്ത പ്രശസ്ത. വിവിധ കരിമ്പിനങ്ങൾ തമ്മിലുള്ള സങ്കര പ്രക്രിയയിലൂടെ ഏറ്റവും മധുരമുള്ള കരിമ്പിനം കണ്ടെത്തിയ ശാസ്ത്രകാരി. 'ദി ക്രോമോസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാൻറ് ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ കൽക്കട്ടയിൽ വെച്ച് നടന്ന സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദേശീയ പ്രദർശനം സമർപ്പിക്കപ്പെട്ടത് തലശ്ശേരിയുടെ മണ്ണിൽ ജന്മം കൊണ്ട ഈ സസ്യശാസ്ത്രജ്ഞയ്ക്കാണ്.</small>
 
== <small>'''വഴികാട്ടി'''</small> ==
 
 
 
<small>തലശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്നും ഓട്ടോ മാർഗമോ നടന്നോ എത്താം (2km)</small>
 
<small>തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോ മാർഗമോ നടന്നോ എത്താം (1.2km)</small>{{#multimaps:11.7493351,75.4871 | width=800px | zoom=17}}
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/324347...2497657" എന്ന താളിൽനിന്ന് ശേഖരിച്ചത്