Jump to content
സഹായം

"ജി എൽ പി എസ് കടുക്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,576 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ പയ്യനൂർ നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന കടുക്കാരം എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിലെ പയ്യനൂർ ഉപജില്ലയിലാണ് സ്കൂൾ ഉൾപ്പെടുന്നത്.1990 ജൂൺ 18നാണ് കടുക്കാരം ജനകീയ വായനശാലയിൽ ഏകാധ്യാപക വിദ്യാലയമായാ ണ് സ്കൂളിൻ്റെ തുടക്കം. തുടർന്ന് മ നിയേരി മാണിയമ്മ സൗജന്യമായി നൽകിയ ഒന്നര ഏക്കർ ഭൂമിയിൽ നാട്ടുകാരുടെ അകമഴിഞ്ഞ ശ്രമഫലമായി അഞ്ച് മുറികളുള്ള കെട്ടിടം നിർമ്മിച്ചു.1991 ജൂലൈ 12ന് തൃക്കരിപ്പൂർ മണ്ഡലം എം.എൽ.എ ആയിരുന്ന ശ്രീ ഇ.കെ നായനാർ സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/323102" എന്ന താളിൽനിന്ന് ശേഖരിച്ചത്