emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
613
തിരുത്തലുകൾ
('{{prettyurl|PERUMUNDACHERY SVLPS }} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 25: | വരി 25: | ||
| പ്രധാന അദ്ധ്യാപകന്‍= ഇന്ദിര എ കെ | | പ്രധാന അദ്ധ്യാപകന്‍= ഇന്ദിര എ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= [[പ്രമാണം:16637 1.jpeg|thumb|School photo]] | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പുറമേരി പഞ്ചായത്തിലെ പെരുമുണ്ടച്ചേരി എന്ന പ്രദേശത്തെ പെൺകുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ അക്കാലത്തെ ആ പ്രദേശത്തെ ധനികനും പ്രശസ്ത പാരമ്പര്യ വൈദ്യനും സമൂഹത്തിൽ വളരെ സ്വാധീനമുള്ള വ്യക്തിയുമായിരുന്നു കരുവാന്റ വിട കുഞ്ഞിക്കണ്ണൻ വൈദ്യൻ 1924 ൽ ഈ വിദ്യാലയം സ്ഥാപിച്ചു.സ്ഥാപിക്കുമ്പോൾ ചെങ്കൽ തൂണോടു കൂടിയ അര ഭിത്തിയുള്ള ഓല മേഞ്ഞ കെട്ടിടമായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച സ്ഥാപനമാണെങ്കിലും കാലക്രമത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകി | |||
ബാപ്പു ഗുരിക്കൾ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ സ്ഥാപനം വളരെ പുരോഗമിക്കുകയുണ്ടായി. ഇരുപത്തിയഞ്ച് വർഷത്തെ സേവനത്തിന് ശേഷം 1940 ൽ അദ്ദേഹം വിരമിച്ചു.ഇല്ലിശ്ശേരി കൃഷ്ണൻ വൈദ്യർ അഞ്ചു വർഷത്തോളം അധ്യാപക നായി ഈ സ്ഥാപാനത്തിൽ ജോലി ചെയ്തിരുന്നു. 1924 മുതൽ 1939 വരെ 15 വർഷക്കാലം കൗസല്യ ടീച്ചർ അധ്യാപികയായി ജോലി ചെയ്തു. അവർ ഒരു സാമൂഹ്യ പ്രവർത്തക കൂടിയായിരുന്നു | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||