Jump to content
സഹായം

"ഗവ. എൽ.പി.എസ്. മണീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,825 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
................................
................................
== ചരിത്രം ==
== ചരിത്രം ==
പിറവത്തുനിന്നും ഏകദേശം 6 കി.മി വടക്ക് തിരുവാണിയൂര്‍ റൂട്ടില്‍ ആനമുന്തി കവലയ്ക്ക് മുന്‍പായി 2.25 ഏക്കര്‍ സ്ഥലത്ത് മണീട് പ‍‍‍‍ഞ്ചായത്തിെന്‍െറ തിലകക്കുറിയായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.മുവ്വാറ്റുപുഴ വിദ്യാഭ്യാസജില്ലയില്‍ ഉള്‍പ്പെടുന്ന പിറവം ഉപജില്ലയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ വിദ്യാലയമായി ഈ വിദ്യാലയം നിലനില്‍ക്കുന്നു.
          1910 ഫെബ്രുവരി 23ന് (കൊല്ലവര്‍ഷം 1085 കുംഭമാസം 12) മണീടില്‍ ആനമുന്തി ജംഗ്ഷന് പടി‍‍ഞ്ഞാറ് ഒരു പ്രൈമറി സ്കൂളായി  പ്രവര്‍ത്തനം ആരംഭിച്ചു.1961ല്‍ ഇത് ഹൈസ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തപ്പോള്‍ പ്രൈമറി വിഭാഗം വേര്‍പെടുത്തി.1964 മുതല്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂളിന്റെ പ്രവര്‍ത്തനം തുടര്‍ന്നു.ഒരു ചെറിയ കെട്ടിടവും കുറച്ചു ഫര്‍ണീച്ചറുകളുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് അഞ്ച് കെട്ടിടങ്ങളും അഞ്ഞൂറ് കുട്ടികള്‍ക്ക് പഠിക്കാനുള്ള എല്ലാ സൌകര്യങ്ങളോടും കൂടിയ വിദ്യാലയമായി പുരോഗമിച്ചു.എം.എല്‍.എ ഫണ്ട്,എം.പി ഫണ്ട്,എസ്.എസ്.എ ഫണ്ട്,എം.ജി.പി ഫണ്ട് തുടങ്ങിയവയും ജനകീയാസൂത്രണ പദ്ധതികളും സ്കൂളിന്റെ ഭൌതീകസാഹചര്യങ്ങള്‍ മെച്ചപ്പെട്ടതിന്റെ പിന്നിലെ ഘടകമാണ്.മണീട് പഞ്ചായത്തിലെ ക്ലസ്റ്റര്‍ സെന്ററും ഈ കോന്പൌണ്ടില്‍ സ്ഥിതി ചെയ്യുന്നു.ടി.എം ജേക്കബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് ഗവണ്‍മെന്റ് എല്‍.പി സ്കൂളില്‍ സമാന്തര ഇംഗീഷ് മീഡിയം അനുവദിക്കുകയും 1986ല്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിപ്പോരുന്ന ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഔദ്യോഗിക മേഖലകളില്‍ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/321566" എന്ന താളിൽനിന്ന് ശേഖരിച്ചത്