Jump to content
സഹായം

"മുട്ടിൽ എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,917 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2017
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26: വരി 26:


== ചരിത്രം ==
== ചരിത്രം ==
കണ്ണൂര് ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മുട്ടിൽ പ്രദേശം മൂന്ന് ഭാഗവും പുഴയായാലും ചതുപ്പ് നിലങ്ങളാലും ചുറ്റപ്പെട്ട പ്രദേശമാണ്. ഈ  പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യഭ്യാസം നേടാനുള്ള പ്രയാസം പരിഹരിക്കുന്നതിനായി ചെറുകുന്ന് സ്വദേശി ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ  മുൻകൈ എടുത്ത് 1950 ൽ സ്ഥപിച്ചതാണ് ഈ വിദ്യാലയം. നാട്ടുക്കാരുട പതിനൊന്ന൦ഗ കമ്മറ്റി  ശ്രീ ഈച്ച കുഞ്ഞപ്പ  പ്രസിഡണ്ടയായ  പ്രവത്തനം ആരംഭിച്ചത്. സ്കൂൾ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ശ്രീ അടിയാമ്പ്രവർ    രാമൻ എന്നിവരായിരുന്നു ശ്രീ അവരോന്നൻ കൃഷ്ണൻമാസ്റ്റർ, ശ്രീമതി കുഞ്ചോറു ടീച്ചർ എന്നിവർ അധ്യാപകർ ആയികൊണ്ടായിരുന്നു പ്രവത്തനം ആരംഭിച്ചത് .  പിന്നോക്ക സമുദായത്തിൽ തിയ്യ, മാപ്പിള വിഭാഗങ്ങൾ മാത്രം താമസിച്ച ഒരു പ്രദേശമായിരുന്നു ഇത്. ഭൂരിഭാഗ൦ രക്ഷിതാക്കളും മത്സയ്  കാർഷിക മേഖലകളിൽ പണിയെടുക്കുന്ന നിർധനരും , നിരക്ഷതരുമായ തൊഴിലാളികളായിരുന്നു . ഈ നാട്ടിലെ ജനങ്ങളെ 100 ശതമാനം സാക്ഷരരാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഡോക്ടർമാർ , എൻജിനിയർമാർ, വക്കിലാമാർ, അധ്യാപകർ, ശാത്രജ്ഞൻ, നിർമാണ തൊഴിലാളികൾ. മത്സകാർഷിക മേഖലകളിൽ തൊഴിൽ  ചെയ്യുന്നവർ തുടങ്ങി പൂർവ്വ വിദ്യാർഥികൾ ഈ വിദ്യാലയത്തിൻറെ സമ്പത്താണ്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/321023" എന്ന താളിൽനിന്ന് ശേഖരിച്ചത്