"മുട്ടിൽ എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുട്ടിൽ എൽ പി സ്ക്കൂൾ (മൂലരൂപം കാണുക)
15:12, 4 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2017→ഭൗതികസൗകര്യങ്ങള്‍
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 29: | വരി 29: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ പരിമിതികൾക്കിടയിൽ നിന്നും പി ടി എ അധ്യാപകർ, മാനേജ്‌മെന്റ്, എഫ് എഫ് എ പ്രാദേശികഭരണകൂടകൾ ഇവരുടെ ശ്രമഫലമായി പാചകപ്പുര. സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ്, ടോയ്‌ലറ്റ് , സ്റ്റേജ്, കുടിവെള്ള സംവിധാന൦, വെയ്സ്റ് ബിൻ, കിണർ , വൈദ്യദൂതികരണം ഇവ ഒരുക്കാൻ സാധിച്ചിട്ടുണ്ട്. കല്യാശ്ശേരി എം എൽ എ ശ്രീ ടി.വി.രാജേഷ് സ്കൂളിന് കമ്പ്യൂട്ടറും, എൽ.ഇ.ഡി. ടി.വി.യും അനുവദിച്ചതും ഏറെ ഗുണകരമായി. pre -ker കെട്ടിടം പൊള്ളിച്ചു കെട്ടിട നിർമ്മാണം, കളിസ്ഥലം, ചുറ്റുമതിർ ഇവ നിർമിക്കുക എന്നതാണ് ആസൂത്രണത്തിലെ പ്രധാന ലക്ഷ്യം. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |