Jump to content
സഹായം

"ജിഎൽ പി സ്ക്കൂൾ കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
കുഞ്ഞിമംഗലംപഞ്ചായത്തഇല്‍കുതിരുമ്മല്‍ പ്രദേശത് സ്ഥിതിചെയ്യുന്ന കുഞ്ഞിമംഗലം ജി.എല്‍ പി സ്കൂള്‍ കുഞ്ഞിമംഗലംപഞ്ചായത്തിലെ പ്രഥമവിദ്യാലയമാണ്‌. 1918,ലാണ്ഈവിദ്യാലയം സ്ഥാപിതമായത് .പെണ്‍കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത്          വാരിക്കര തറവാട്ടിലെ പെണ്‍കുട്ടികള്‍ക്ക് അക്ഷരാഭ്യാസം നല്‍കുന്നതിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു വര്‍ഷകാലത്ത് പുല്ലുമേഞ്ഞ സ്കൂള്‍ കെട്ടിടം തകര്‍ന്ന്‍വീണപോള്‍,കുതിരുമ്മല്‍ പ്രദേശത്ത്താമസിച്ചിരുന്ന യശ:സ്സരീരനായ ശ്രീ കൊരങ്ങേരത്തു വളപ്പില്‍ നാരായണന്‍ ആചാരി സ്ഥലം ഏറ്റെടുക്കുകയും, അദ്ദേഹവും കുടുംബാംഗങ്ങളും ഇന്നു കാണുന്ന രീതിയിലുള്ള കെട്ടിടം നിര്‍മ്മിക്കുകയും ഗവര്‍മെന്റിലീക്ക് നല്‍കുകയും ചെയ്തു. അന്ന് മുതല്‍ വാടകക്കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവര്തിച്ച്ചുവരുന്നത്.  ഒന്നുമുതല്‍ നാലുവരെ ഓരോ ക്ലാസ്സ് വീതമാണ് ഉണ്ടായിരുന്നത്. ഏതു കാലഘട്ടത്തിലും സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരോ മാറ്റ് ഭാഷ അദ്ധ്യാപകരോ ഉണ്ടായിരുന്നില്ല.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/320375" എന്ന താളിൽനിന്ന് ശേഖരിച്ചത്