"ജി.എൽ.പി.എസ് താഴക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|GLPS Thazhakode}} | {{prettyurl|GLPS Thazhakode}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=മുക്കം | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47302 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32040600601 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1921 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മുക്കം | ||
| | |പിൻ കോഡ്=673602 | ||
| | |സ്കൂൾ ഫോൺ=0495 2295251 | ||
| | |സ്കൂൾ ഇമെയിൽ=glpsthazhakode@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=മുക്കം | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മുക്കം മുനിസിപ്പാലിറ്റി | ||
| മാദ്ധ്യമം= | |വാർഡ്=14 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തിരുവമ്പാടി | ||
| | |താലൂക്ക്=കോഴിക്കോട് | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=21 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=21 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയതി സി കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുറഹിമാൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നജ്മുന്നിസ | |||
|സ്കൂൾ ചിത്രം=47302school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് | |||
കോഴിക്കോട് ജില്ലയിൽ മുക്കം മു൯സിപ്പാലിറ്റിയിലെ മുക്കം പട്ടണത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1908 ൽ സിഥാപിതമായി. | |||
[[പ്രമാണം:47302palam.jpg|thumb|400px|left|ഇരുവഴിഞ്ഞിപ്പുഴയും പുതിയ പാലവും]] | [[പ്രമാണം:47302palam.jpg|thumb|400px|left|ഇരുവഴിഞ്ഞിപ്പുഴയും പുതിയ പാലവും]] | ||
വരി 46: | വരി 77: | ||
==ചരിത്രം== | |||
കോഴിക്കോട് ജില്ലയുടെ കിഴക്കു ഭാഗത്തു മുക്കം ടൗണിൽ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തു ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. സ്കൂൾ ആരംഭിച്ച വർഷം കൃത്യമായി അറിയില്ലെങ്കിലും 1908 ലാണ് എന്ന് പറയപ്പെടുന്നു. ഇന്നു മുക്കം മുസ്ലിം ഓർഫനേജ് സ്ഥിതിചെയ്യുന്ന സ്ഥലത്തു മണ്ണിലിടത്തിൽകാരുടെ വകയായുള്ള കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നു എന്നു പഴമക്കാരിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. [[ജി.എൽ.പി.എസ് താഴക്കോട്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
ബോർഡ് ഹിന്ദു സ്കൂൾ താഴക്കോട് എന്നായിരുന്നു അന്ന് ഈ വിദ്യാലയത്തിന്റെ പേര്. 1922 ലാണ് ഇന്നുകാണുന്ന സ്ഥലത്തേക്ക് സ്കൂൾ മാറിയത്. വലിയമ്പറ ഹുസ്സൻകുട്ടി ഹാജിയും സഹോദരിയും ചേർന്നുപണിത കെട്ടിടത്തിലായിരുന്നു ദീർഘകാലം പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ എസ് എസ് എ യും മുക്കം പഞ്ചായത്തും (മുൻസിപ്പാലിറ്റി )ചേർന്നു നിർമിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ശ്രീ വി ശങ്കരൻ നായർ, ശ്രീ പി മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ വളരെക്കാലം ഹെഡ്മാസ്റ്ററായി പ്രശസ്തസേവനം നൽകിയവരാണ്. ശ്രീ ബി പി ഉണ്ണിമോയിൻ(മുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ),ശ്രീ പാട്ടശ്ശേരി അപ്പു, ശ്രീ ബി പി മൊയ്തീൻ (സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ )തുടങ്ങിയവർ ഈ വിദ്യാലയത്തിൽ പഠിച്ചവരിൽ പ്രമുഖരാണ്. | |||
വരി 55: | വരി 89: | ||
ഇന്ന് വിദ്യാലയത്തിന് 16 സെന്റ് സ്ഥലമുണ്ട് . ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെപ്രവർത്തിക്കുന്നത്. ഹെഡ് മാസ്റ്ററും അറബി അധ്യാപകനും ഉൾപ്പെടെ 5 അധ്യാപകരും ഒരു PTCM ഉം ഇവിടെ സേവനമനുഷ്ഠിക്കുന്നു . ശ്രീ കെ ഇബ്രാഹിം മാസ്റ്ററാണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ . രക്ഷിതാക്കളുടെ സഹകരണം പഠന നിലവാരത്തെയും സ്കൂൾ അന്തരീക്ഷത്തെയും ഉണർവുറ്റതാക്കുന്നു . സ്കൂൾ ലൈബ്രറി, വിവിധ ക്ലബുകൾ ഉച്ചഭക്ഷണ പരിപാടി എന്നിവ നല്ലനിലയിൽ പ്രവർത്തിക്കുന്നു | |||
വരി 61: | വരി 96: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
വരി 100: | വരി 111: | ||
==രക്ഷാധികാരികൾ== | ==രക്ഷാധികാരികൾ== | ||
വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവപിന്തുണയും സഹായവും നകുന്നവർ | വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവപിന്തുണയും സഹായവും നകുന്നവർ | ||
[[പ്രമാണം:47302m1.jpg|thumb|150px|left|ശ്രീ.കുഞ്ഞൻ മാസ്റ്റർ, ചെയർമാൻ മുക്കം മുൻസിപ്പാലിറ്റി]] [[പ്രമാണം:47302m3.jpg|thumb|125px|right| ശ്രീ.മുക്കംവിജയൻ | [[പ്രമാണം:47302m1.jpg|thumb|150px|left|ശ്രീ.കുഞ്ഞൻ മാസ്റ്റർ, ചെയർമാൻ മുക്കം മുൻസിപ്പാലിറ്റി]] [[പ്രമാണം:47302m3.jpg|thumb|125px|right| ശ്രീ.മുക്കംവിജയൻ വാർഡ് കൗൺസിലർ]] | ||
[[പ്രമാണം:47302m2.jpg|thumb|125px|center|ശ്രീ .എൻ.ചന്ദ്രൻമാസ്റ്റർ ചെയർമാൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി]] | [[പ്രമാണം:47302m2.jpg|thumb|125px|center|ശ്രീ .എൻ.ചന്ദ്രൻമാസ്റ്റർ ചെയർമാൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി]] | ||
വരി 133: | വരി 144: | ||
==മികവുകൾ== | ==മികവുകൾ== | ||
മികച്ച അധ്യയനം ഉറപ്പുവരുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നു .ഭാഷാപഠനം മികവുറ്റതാക്കാൻ " | മികച്ച അധ്യയനം ഉറപ്പുവരുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നു .ഭാഷാപഠനം മികവുറ്റതാക്കാൻ "എല്ലാവർക്കും വായന "എന്ന പദ്ധതി നടപ്പിലാക്കിവരുന്നു. ഭിന്നനിലവാരക്കാരെ പരിഗണിച്ചുകൊണ്ട് വായനാസാമഗ്രികൾ ഉണ്ടാക്കിയും വായനമൂല സജ്ജീകരിച്ചും വായന പ്രോത്സാഹിപ്പിക്കുന്നു .വർഷാവസാനമാവുമ്പോഴേക്കും മുഴുവൻ കുട്ടികൾക്കും വായനസാധ്യമാവും എന്നുപ്രതീക്ഷിക്കുന്നു .2015 - 2016 അധ്യയനവർഷത്തിൽ SSA നടപ്പിലാക്കിയ MY SCHOOL പദ്ധതിയുടെ തുടർച്ചയാണ് ഇത് . എല്ലാ വിഷയങ്ങൾക്കും പരമാവധി ICT സാധ്യത ഉപയോഗപ്പെടുത്തുന്നു . പഠന നേട്ടങ്ങൾ ഉറപ്പിക്കാൻ ഇതുവഴി സാധിക്കുന്നു . | ||
പാഠഭാഗവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരശേഖരണത്തിനായി പഠനയാത്രകൾ സംഘടിപ്പിക്കുന്നു . | പാഠഭാഗവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരശേഖരണത്തിനായി പഠനയാത്രകൾ സംഘടിപ്പിക്കുന്നു . | ||
ക്ലാസ്സടിസ്ഥാനത്തിൽ കുട്ടികളുടെ സൃഷ്ടികളുടെ പ്രദർശനവും മതസരവും നടത്തുന്നു . | ക്ലാസ്സടിസ്ഥാനത്തിൽ കുട്ടികളുടെ സൃഷ്ടികളുടെ പ്രദർശനവും മതസരവും നടത്തുന്നു . | ||
കാർഷിക ആഭിമുഖ്യം നേടാൻ വാഴ ,പച്ചക്കറി എന്നിവയുടെ കൃഷി നടത്തുന്നു ,കൂടാതെ വിത്തുകളും തൈകളും വിതരണം നടത്തുകയും ചെയ്തു . | കാർഷിക ആഭിമുഖ്യം നേടാൻ വാഴ ,പച്ചക്കറി എന്നിവയുടെ കൃഷി നടത്തുന്നു ,കൂടാതെ വിത്തുകളും തൈകളും വിതരണം നടത്തുകയും ചെയ്തു . | ||
ഉച്ചഭക്ഷണം രുചികരവും പോഷണ സമൃദ്ധവും ആക്കുന്നതിനു പ്രത്യേക പരിഗണനനൽകുന്നു .കൂടാതെ കാരശ്ശേരി സഹകരണ ബാങ്കിന്റെ സഹകരണത്തോടെ പ്രഭാതഭക്ഷണവും നൽകിവരുന്നു . [[പ്രമാണം:47302ict.jpg|thumb|left| ICT സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നു]] [[പ്രമാണം:47302mikav5.jpg|thumb|right| | ഉച്ചഭക്ഷണം രുചികരവും പോഷണ സമൃദ്ധവും ആക്കുന്നതിനു പ്രത്യേക പരിഗണനനൽകുന്നു .കൂടാതെ കാരശ്ശേരി സഹകരണ ബാങ്കിന്റെ സഹകരണത്തോടെ പ്രഭാതഭക്ഷണവും നൽകിവരുന്നു . [[പ്രമാണം:47302ict.jpg|thumb|left| ICT സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നു]] [[പ്രമാണം:47302mikav5.jpg|thumb|right| ക്ലാസ്സ്റൂം ഉൽപന്നങ്ങൾ]] | ||
[[പ്രമാണം:47302onam.jpg|thumb|center|ഓണസദ്യ]] | [[പ്രമാണം:47302onam.jpg|thumb|center|ഓണസദ്യ]] | ||
വരി 166: | വരി 177: | ||
നവംബര് :-1കേരളപിറവി , 14 ശിശുദിനം | നവംബര് :-1കേരളപിറവി , 14 ശിശുദിനം | ||
[[പ്രമാണം:47302teachersday.jpg|thumb|550px|left|അധ്യാപക ദിനാഘോഷം മുക്കംഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഉദ്ഘാടനം ചെയ്യുന്നു ]] [[പ്രമാണം:47302republic.jpg|thumb|right|റിപ്പബ്ലിക്ക് ദിനാഘോഷം 2017 ,കൗൺസിലർ മുക്കം വിജയൻ പതാക ഉയർത്തുന്നു ]] | [[പ്രമാണം:47302teachersday.jpg|thumb|550px|left|അധ്യാപക ദിനാഘോഷം മുക്കംഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഉദ്ഘാടനം ചെയ്യുന്നു]] [[പ്രമാണം:47302republic.jpg|thumb|right|റിപ്പബ്ലിക്ക് ദിനാഘോഷം 2017 ,കൗൺസിലർ മുക്കം വിജയൻ പതാക ഉയർത്തുന്നു]] | ||
. | . | ||
വരി 199: | വരി 210: | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
ഗണിത ക്ലബ്ബ് - ഓരോ ക്ലാസ്സിലേയും ഗണിത | ഗണിത ക്ലബ്ബ് - ഓരോ ക്ലാസ്സിലേയും ഗണിത ക്ലബ്ബംഗങ്ങൾ രണ്ടാഴ്ചയിൽ ഒരിക്കൽ ഒത്തുകൂടി അതത് ക്ലാസ്സിലേക്കാവശ്യമായ പഠനസാമഗ്രികൾ, ഗണിത ക്വിസ് എന്നിവ തയ്യാറാക്കൂന്നു. | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
സ്കൂളിലെ ഔരോ കുട്ടിയുടെയും | സ്കൂളിലെ ഔരോ കുട്ടിയുടെയും വ്യക്തിശുചിത്വകാര്യങ്ങൾ പരിശോധിക്കുകയും ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു, | ||
[[പ്രമാണം:47302health.jpg|thumb|550px|center|മുക്കം ഹെൽത്ത് ഇൻസ്പെക്ടർ രക്ഷിതാക്കൾക്ക് ആരോഗ്യ ബോധവത്കരണം നടത്തുന്നു]] | [[പ്രമാണം:47302health.jpg|thumb|550px|center|മുക്കം ഹെൽത്ത് ഇൻസ്പെക്ടർ രക്ഷിതാക്കൾക്ക് ആരോഗ്യ ബോധവത്കരണം നടത്തുന്നു]] | ||
വരി 213: | വരി 224: | ||
===സയ൯സ് ക്ലബ്ബ്=== | ===സയ൯സ് ക്ലബ്ബ്=== | ||
ആഴ്ചയിൽ ഒരിക്കൽ ക്ലബ്ബംഗങ്ങൾ ഒത്തുകൂടി ശാസ്ത്രക്വിസ്സ് തയ്യാറാക്കുന്നു. വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകുന്നു. | |||
==പ്രത്യേക പരിപാടികൾ == | ==പ്രത്യേക പരിപാടികൾ == | ||
[[പ്രമാണം:47302oath.jpg|thumb|460px|left|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ]][[പ്രമാണം:47302oath2.jpg|thumb|350px|right|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം]] | [[പ്രമാണം:47302oath.jpg|thumb|460px|left|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ]][[പ്രമാണം:47302oath2.jpg|thumb|350px|right|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം]] | ||
വരി 245: | വരി 256: | ||
==പഠനയാത്ര== | ==പഠനയാത്ര== | ||
[[പ്രമാണം:47302tour2016-17.jpg|thumb|പഠനയാത്ര 2016 -17]] | [[പ്രമാണം:47302tour2016-17.jpg|thumb|center|പഠനയാത്ര 2016 -17]] | ||
==LSS നേടിയവർ== | |||
[[പ്രമാണം:47302lss2016-17.jpg|thumb|600px|center|2016 -17 വർഷത്തിൽ LSS നേടിയവർ]] | |||
==വഴികാട്ടി== | |||
{{#multimaps:11.3212431,75.9991384|width=800px|zoom=14}} | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
മുക്കം കടവ് പാലത്തിനു സമീപം - ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത്, കോഴിക്കോട് നഗരത്തിൽനിന്നും 31 കിലോമീറ്റർ ,കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടിൽനിന്നും 29 കിലോമീറ്റർ ദൂര | |||
<!--visbot verified-chils->--> | |||