Jump to content
സഹായം

"സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 150: വരി 150:
നൂറുകണക്കിന് ബലൂണുകൾ ആകാശത്തേക്ക് പറത്തുകയും ചെയ്തു.
നൂറുകണക്കിന് ബലൂണുകൾ ആകാശത്തേക്ക് പറത്തുകയും ചെയ്തു.


 
*കർഷകദിനാഘോഷങ്ങൾ
[[പ്രമാണം:Karshikadinakhoshangal.jpg|ലഘുചിത്രം|കർഷകദിനാഘോഷങ്ങൾ ]]
വർത്തമാന യുഗത്തിൽ നഷ്ടപ്പെട്ടു  പോയ കാർഷിക സംസ്കാരത്തെ [[പ്രമാണം:Karshikadinakhoshangal.jpg|ലഘുചിത്രം|കർഷകദിനാഘോഷങ്ങൾ ]]
ഉണർത്തുക എന്ന ലക്ഷ്യത്തോടെ മുട്ടുചിറ സെൻറ്  ആഗ്നസ് എൽ  പി സ്കൂളിൽ കർഷക
ദിനമായ ചിങ്ങം 1 വിപുലമായ തോതിൽ ആഘോഷിച്ചു .സ്കൂൾ പി ടി എ പ്രസിഡൻറ്
ശ്രീ റെജി പുല്ലൻകുന്നേൽ സ്കൂൾ പച്ചക്കറി തോട്ടത്തിലെ വിളവുകൾ ശേഖരിച്ച് ഉദ്‌ഘാടനം
നിർവഹിച്ചു.തുടർന്ന് ക്ലാസ് അടിസ്ഥാനത്തിൽ കാർഷിക ക്വിസ്,സെമിനാർ,കുട്ടികളിൽ നിന്ന്
മികച്ച കര്ഷകനെയും കർഷക സ്ത്രീയെയും തിരഞ്ഞെടുത്തു .കാർഷിക സ്മരണ ഉണർത്തുന്നതിനു
സ്കൂളിലെ കര നെൽ കൃഷിക്ക് സമീപത്തു കൊയ്ത്തു പാട്ടു ആലപിക്കുകയും ഉച്ചക്ക് വിഭവ
സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.


==അദ്ധ്യാപകർ 2016-17 ==
==അദ്ധ്യാപകർ 2016-17 ==
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/319034" എന്ന താളിൽനിന്ന് ശേഖരിച്ചത്