Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ എം യു പി എസ് കൂളിമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

494 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
ജില്ലയിലെ വളരെ പഴക്കം ചെന്ന സ്ക്കൂളുകളില്‍ ഒന്നാണ് എ.എം.യൂ.പി.എസ് കൂളിമുട്ടം.
ജില്ലയിലെ വളരെ പഴക്കം ചെന്ന സ്ക്കൂളുകളില്‍ ഒന്നാണ് എ.എം.യൂ.പി.എസ് കൂളിമുട്ടം.


ഈ സ്ക്കൂള്‍സ്ഥാപിക്കുന്നതിന് മുന്‍പ് കൂളിമുട്ടത്ത് വിദ്യാഭ്യാസസൗകര്യം തീരെ  ഉണ്ടായിരുന്നില്ല. പിന്നിലത്ത് അബ്ദുകിഞി സാഹിബ്ബിന്‍റെ പരിശ്രമഫലമായാണ് സ്കൂള്‍ നിലവില്‍ വന്നത്.1920-ലാണ് സ്കൂള്‍ സ്ഥാപിച്ചതെങ്കിലും ആദ്യപരിശോദന 24.10.1921-ല്‍ നടന്നതിനുശേഷമാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.സ്കൂളിന്‍റെ ഔദ്യോഗിക നാമധേയം ആദ്യം എലിമെന്‍റെറി സേകൂള്‍എന്നും പിന്നീട് എ.എം.യു.പി. സ്കൂള്‍ എന്നുമായി.മൂന്ന് അധ്യാപകരും 73 വിദ്യാര്‍ത്ഥികളുമായമണ് ഈ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസറ്റര്‍ മലബാറില്‍നിന്നുളള ഒരധ്യാപകനായിരുന്നു. ആദ്യം മൂന്നാംതരംവരെയായിരുന്നുവെങ്കിലും പിന്നീട് അഞ്ചാംതരം വരെയാക്കി.
ഈ സ്ക്കൂള്‍സ്ഥാപിക്കുന്നതിന് മുന്‍പ് കൂളിമുട്ടത്ത് വിദ്യാഭ്യാസസൗകര്യം തീരെ  ഉണ്ടായിരുന്നില്ല. പിന്നിലത്ത് അബ്ദുകിഞി സാഹിബ്ബിന്‍റെ പരിശ്രമഫലമായാണ് സ്കൂള്‍ നിലവില്‍ വന്നത്.1920-ലാണ് സ്കൂള്‍ സ്ഥാപിച്ചതെങ്കിലും ആദ്യപരിശോദന 24.10.1921-ല്‍ നടന്നതിനുശേഷമാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്.സ്കൂളിന്‍റെ ഔദ്യോഗിക നാമധേയം ആദ്യം എലിമെന്‍റെറി സേകൂള്‍എന്നും പിന്നീട് എ.എം.യു.പി. സ്കൂള്‍ എന്നുമായി.മൂന്ന് അധ്യാപകരും 73 വിദ്യാര്‍ത്ഥികളുമായമണ് ഈ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസറ്റര്‍ മലബാറില്‍നിന്നുളള ഒരധ്യാപകനായിരുന്നു. ആദ്യം മൂന്നാംതരംവരെയായിരുന്നുവെങ്കിലും പിന്നീട് അഞ്ചാംതരം വരെയാക്കി.1964-ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു. അതിനുശേഷം അറബിക്ക്,ഉറുദ്ദു,ഹിന്ദി, ഡ്രോയിങ്ങ്, ഢ്രില്‍ ഇവയ്ക്ക് അധ്യാപകരെ നിയമിച്ചു.കുടിവെളളത്തിനും പ്രാഥമിക ആവശ്യത്തിമനുമുളള സൗകര്യങ്ങള്‍ ഒരുക്കി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/318410" എന്ന താളിൽനിന്ന് ശേഖരിച്ചത്