"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ (മൂലരൂപം കാണുക)
21:41, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017→ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| വരി 291: | വരി 291: | ||
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്ലശാല, നാടൻപാട്ട് ശില്ലശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു. ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തിന്റെ ചാമ്പ്യൻഷിപ്പ് നാളിതുവരെ എൻ.എ.എം കൈവിട്ടിട്ടില്ല. ഞങ്ങൾ തയ്യാറാക്കിയ കട്ടികളുടെ കൈയ്യെഴുത്ത് മാസിക കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. | വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്ലശാല, നാടൻപാട്ട് ശില്ലശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു. ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തിന്റെ ചാമ്പ്യൻഷിപ്പ് നാളിതുവരെ എൻ.എ.എം കൈവിട്ടിട്ടില്ല. ഞങ്ങൾ തയ്യാറാക്കിയ കട്ടികളുടെ കൈയ്യെഴുത്ത് മാസിക കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. | ||
* '''സ്പോട്സ് ക്ലബ്''' | |||
[[ചിത്രം:sportsclub.jpg|75px|left|]] | |||
സബ് ജില്ല, ജില്ല, സംസ്ഥാന കായിക മേളകളില്‍ മികച്ച വിജയമാണ് സ്കൂള്‍ സ്പോട്സ് ക്ലബ് കൈവരിച്ചു വരുന്നത്. തുടര്‍ച്ചയായി അഞ്ച് തവണ ചൊക്ലി സബ് ജില്ല കായിക മേളയില്‍ വോളി ബോളില്‍ കിരീടം നിലനിര്‍ത്താന്‍ സ്കൂളിന് സാധിച്ചു. സംസ്ഥാന കായിക മേളയിലും വിവിധയിനങ്ങളില്‍ മത്സരിച്ചു. അവധിക്കാലത്ത് വോളിബോള്‍, ഫുട്ബോള്‍, ക്രിക്കറ്റ്, നീന്തല്‍ എന്നിവയില്‍ പരിശീലനം നല്കി വരുന്നു. | |||
* '''ടൂറിസം ക്ലബ്ബ്''' | * '''ടൂറിസം ക്ലബ്ബ്''' | ||